സ​ന്തോ​ഷ് വ​ധ​ക്കേ​സ് അന്വേഷണം കോ​ട​തി​ നി​രീ​ക്ഷിക്കണം: കു​മ്മ​നം
സ​ന്തോ​ഷ് വ​ധ​ക്കേ​സ് അന്വേഷണം കോ​ട​തി​  നി​രീ​ക്ഷിക്കണം: കു​മ്മ​നം
Saturday, January 21, 2017 2:26 PM IST
ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ണ്ട​​​ലൂ​​​രി​​​ലെ സ​​​ന്തോ​​​ഷി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ. സ​​​ന്തോ​​​ഷി​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം ക​​​ണ്ണൂ​​​രി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.