സ്വ​കാ​ര്യ​ബ​സ് പണിമുടക്ക് 24ന്
സ്വ​കാ​ര്യ​ബ​സ് പണിമുടക്ക് 24ന്
Saturday, January 21, 2017 3:01 PM IST
കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി 24ന് ​​​സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബി.​ സ​​​ത്യ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ബി.​ സു​​​നീ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.