പ്ര​തി​ശ്രു​ത വ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, January 21, 2017 3:10 PM IST
അ​​മ്പ​​ല​​പ്പു​​ഴ: പ്ര​​തി​​ശ്രു​​ത വ​​ര​​ന്‍ വോ​​ളി​​ബോ​​ള്‍ ക​​ളി​​ക്കി​​ടെ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ക​​രു​​മാ​​ടി കൃ​​ഷ്ണാ നി​​വാ​​സി​​ല്‍ രാ​​ധാ​​കൃ​​ഷ്ണ​​കൈ​​മ​​ള്‍- കൃ​​ഷ്ണ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ സു​​ജി​​ത് (30) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വോ​​ളി​​ബോ​​ള്‍ ക​​ളി​​ക്കി​​ടെ കു​​ഴ​​ഞ്ഞു​​വീ​​ണ സു​​ജി​​ത്തി​​നെ ഉ​​ട​​ന്‍ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


കൊ​​ച്ചി​​ന്‍ ഷി​​പ്പ്‌​​യാ​​ര്‍ഡി​​ലെ ടെ​​ക്‌​​നീ​​ഷ്യ​​നാ​​യ സു​​ജി​​ത്തി​​ന്‍റെ വി​​വാ​​ഹം ഫെ​​ബ്രു​​വ​​രി ആ​​റി​​നു അ​​മ്പ​​ല​​പ്പു​​ഴ ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ല്‍ ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കെ​​യാ​​ണ് ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: ര​​ഞ്ജി​​ത്, ശ്രീ​​ജി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.