ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം: വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ജേ​​താക്കൾ
Saturday, January 21, 2017 3:10 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗാ​​ന്ധി​​ജി വി​​ഭാ​​വ​​നം ചെ​​യ്ത തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത​​വും സാ​​ങ്കേ​​തി​​ക​​ത്തി​​ക​​വാ​​ർ​​ന്ന​​തു​​മാ​​യ വി​​ദ്യാ​​ഭ്യാ​​സം പൂ​​ർ​​ണ​​മാ​​യി സാ​​ക്ഷാ​​ത്ക​​രി​​ക്കാ​​ൻ ശ്ര​​മി​​ക്ക​​ണ​​മെ​​ന്ന് സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

നെ​​ടു​​മ​​ങ്ങാ​​ട് മ​​ഞ്ച ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ൽ ന​​ട​​ന്ന 39-ാമ​​ത് അ​​ഖി​​ല കേ​​ര​​ള ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ്പീ​​ക്ക​​ർ.

ക​​ലോ​​ത്സ​​വ​​ത്തി​​ൽ വ​​ട്ടം​​കു​​ളം (മ​​ല​​പ്പു​​റം) ടെ​​ക്നി​​ക്ക​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ (108 പോ​​യി​​ന്‍റ്) ജേ​​താ​​ക്ക​​ളാ​​യി. കോ​​ഴി​​ക്കോ​​ട് ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ (106 പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​ന​​വും കു​​റ്റി​​പ്പു​​റം ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ (105 പോ​​യി​​ന്‍റ്) മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി. കൂ​​ടു​​ത​​ൽ പോ​​യി​​ന്‍റ് നേ​​ടി​​യ​​തി​​നു​​ള​​ള വ്യ​​ക്തി​​ഗ​​ത പു​​ര​​സ്കാ​​രം സി.​​പി .ശ്രീ​​കാ​​ന്ത് , സോ​​ണ മോ​​ഹ​​ൻ , കെ. ​​എ​​സ്. ദേ​​വി​​ക എ​​ന്നി​​വ​​ർ ക​​ര​​സ്ഥ​​മാ​​ക്കി.

ച​​ട​​ങ്ങി​​ൽ സി. ​​ദി​​വാ​​ക​​ര​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

നെ​​ടു​​മ​​ങ്ങാ​​ട് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ചെ​​റ്റ​​ച്ച​​ൽ സ​​ഹ​​ദേ​​വ​​ൻ, വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ലേ​​ഖ വി​​ക്ര​​മ​​ൻ, പി. ​​ഹ​​രി​​കേ​​ശ​​ൻ നാ​​യ​​ർ, ജെ. ​​റോ​​സ​​ല, സി. ​​സാ​​ബു, എ. ​​ഷാ​​ജി, എ.​​സി. വേ​​ലാ​​യു​​ധ​​ൻ, സി​​റി​​യ​​ക് ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു. കെ. ​​എ​​ൻ. ശ​​ശി കു​​മാ​​ർ സ്വാ​​ഗ​​ത​​വും ടി. ​​സു​​നി​​ൽ കു​​മാ​​ർ ന​​ന്ദി​​യും പ​​റ​​ഞ്ഞു.സ​​മ്മാ​​ന വി​​ത​​ര​​ണം സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.