നെ​ടു​മ്പാശേ​രി പു​തി​യ രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലി​ലേ​ക്കു പ്ര​വേ​ശ​നം
Saturday, January 21, 2017 3:10 PM IST
നെ​​​ടു​​​മ്പാ​​ശേ​​​രി: അ​​​ന്താ​​​രാ​​​ഷ് ട്ര ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ൽ (ടി 3) ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്നു.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ൾ, മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, മ​​​റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് വി​​​വി​​​ധ തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി പു​​​തി​​​യ ടെ​​​ർ​​​മി​​​ന​​​ലി​​​നു​​​ള്ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

18,000ൽ ​​​അ​​​ധി​​​കം നി​​​ക്ഷേ​​​പ​​​ക​​​രാ​​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ് ട്ര ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​ക്ക​​ന്പ​​​നി​​​ക്കു​​​ള്ള​​​ത് . 27 ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 28ന് ​​​ജി​​​ല്ല​​​യി​​​ലെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​നാ​​​വ​​​സ​​​രം ന​​​ൽ​​​കും.


15 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ളോ​​​ടെ പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ടി3 ​​​യി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് മു​​​ന്നി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.
ടി 3 ​​​കാ​​​ണാ​​​നെ​​​ത്തു​​​ന്ന ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ൾ ഫോ​​​ട്ടോ പ​​​തി​​​ച്ച ഏ​​​തെ​​​ങ്കി​​​ലും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.