സൈ​ബ​ർ കു​റ്റ​ങ്ങ​ളു​ടെ വ​ർ​ധ​ന​ ആ​ശ​ങ്കാജനകം: മുഖ്യമന്ത്രി
സൈ​ബ​ർ കു​റ്റ​ങ്ങ​ളു​ടെ വ​ർ​ധ​ന​ ആ​ശ​ങ്കാജനകം: മുഖ്യമന്ത്രി
Saturday, January 21, 2017 3:10 PM IST
കൊ​​​ച്ചി: സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​വ് ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കു​​ന്ന​​താ​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മം നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ന്‍റെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലും അ​​​ധ്യാ​​​പ​​​ക​​​രി​​​ലും അ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​വി​​​ഷ്ക​​​രി​​​ച്ച ഇ-​​​ജാ​​​ഗ്ര​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ടം ഇ​​​ൻ​​​ഫോ​​പാ​​​ർ​ക്കി​​​ലെ ടാ​​​റ്റക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സി​​​ൽ (ടി​​​സി​​​എ​​​സ്) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​

വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സു​​​ര​​​ക്ഷി​​​ത​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ബോ​​​ധ​​​വ​​ത്ക​​​രി​​​ക്കേ​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. കു​​​ട്ടി​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നാ​​​യി വീ​​​ട്ടി​​​ലെ തു​​​റ​​​ന്ന സ്ഥ​​​ല​​​ത്തു ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും കം​​​പ്യൂ​​​ട്ട​​​റും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം- മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ ഹൈ​​​ടെ​​​ക് ആ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​വു​​​ക​​​യാ​​​ണ്.
ഇ-​​​ലൈ​​​ബ്ര​​​റി​​​ക​​​ൾ, കം​​​പ്യൂ​​​ട്ട​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, പു​​​തി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ചേ​​​ർ​​​ത്തു സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളെ ന​​​വീ​​​ക​​​രി​​​ക്കും. 1000 സ്കൂ​​​ളു​​​ക​​​ളെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നു​​​ള​​​ള പ​​​ദ്ധ​​​തി​​​യും സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ലൈ​​​ബ്ര​​​റി പ​​​ദ്ധ​​​തി​​​യും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​

ഇ-​​​ജാ​​​ഗ്ര​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ പോ​​​സ്റ്റ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ട​​​ങ്ങി​​​ൽ പ്ര​​​കാ​​​ശ​​​നം​​ചെ​​​യ്തു. പി.​​​ടി.​ തോ​​​മ​​​സ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.
എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ​മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫി​​റു​​​ള്ള ആ​​​വി​​​ഷ്ക​​​രി​​​ച്ച ഇ-​​​ജാ​​​ഗ്ര​​​ത​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം ഒ​​​ക്ടോ​​​ബ​​​ർ 21നാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ത​​​മം​​​ഗ​​​ലം, ആ​​​ലു​​​വ, മൂ​​​വാ​​​റ്റു​​​പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി 101 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹൈ​​​സ്ക്കൂ​​​ളു​​​ക​​​ളെ​​​യാ​​​ണ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
മാ​​​ർ​​​ച്ചി​​​ൽ സ​​​മാ​​​പി​​​ക്കു​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ 175 എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു കൂ​​​ടി പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കും.
ഏ​​​പ്രി​​​ൽ- മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക-​​​ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​സ​​​മി​​​തി​​​ക​​​ൾ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ല്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ പ​​​റ​​​ഞ്ഞു. ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​ർ, എ​​​സ്ബി​​​ടി റീ​​​ട്ടെ​​​യ്ൽ ബാ​​​ങ്കിം​​​ഗ് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​കെ. ഭ​​​ട്ടാ​​​ചാ​​​ര്യ, ടി​​​സി​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദി​​​നേ​​​ശ് പി. ​​ത​​​മ്പി, ഇ-​​​ജാ​​​ഗ്ര​​​ത പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ നി​​​ഷ ആ​​​ന​​​ന്ദ​​​രാ​​​ജ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.