വ​ര​ൾ​ച്ച: പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണുമെന്നു ​പി.​സി.​തോമസ്
വ​ര​ൾ​ച്ച: പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണുമെന്നു ​പി.​സി.​തോമസ്
Saturday, January 21, 2017 3:22 PM IST
കൊ​​​ച്ചി: വ​​​ര​​​ൾ​​​ച്ച രൂ​​​ക്ഷ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ചു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യെ നേ​​​രി​​​ൽ​​ക​​​ണ്ടു നി​​​വേ​​​ദ​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​നും എ​​​ൻ​​​ഡി​​​എ ദേ​​​ശീ​​​യ സ​​​മി​​​തി​​​യം​​​ഗ​​​വു​​​മാ​​​യ പി.​​​സി.​​​തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വേ​​​ണ്ട​​​ത്ര ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​ന്നി​​​ല്ല. ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ വെ​​​ള്ളം എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മെ​​​ത്തി​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.