വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു
Saturday, January 21, 2017 3:22 PM IST
മാ​വേ​ലി​ക്ക​ര: വാ​ഗ​മ​ണ്ണി​ല്‍ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​മി​താ​ക്ക​ളി​ല്‍ യു​വ​തി മ​രി​ച്ചു. മാ​വേ​ലി​ക്ക​ര പോ​ന​കം ര​ജു ഭ​വ​ന​ത്തി​ല്‍ ര​ജി​ത​യാ​ണ് (27) മ​രി​ച്ച​ത്. പീ​രു​മേ​ട് സ്വ​ദേ​ശി സ​ജു​വി​നെ (30) ഈ​രാ​ട്ടു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച​യാ​യി ഇ​രു​വ​രും ഒ​ന്നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​വ​രെ അ​വ​ശ​നി​ല​യി​ല്‍ കാ​റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രേ​യും പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ ര​ജി​ത മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ജി​ത​യു​ടെ ഭ​ര്‍ത്താ​വ് പ്ര​കാ​ശ് വി​ദേ​ശ​ത്താ​ണ്. അ​ഞ്ചു​വ​യ​സു​ള്ള മ​ക​നു​ണ്ട്. ര​ജി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. സ​ജു​വും വി​വാ​ഹി​ത​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.