ക്രൈ​സ്ത​വ​സ​ഭ​ക​ൾ സ​ഹ​ക​ര​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
ക്രൈ​സ്ത​വ​സ​ഭ​ക​ൾ സ​ഹ​ക​ര​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
Saturday, January 21, 2017 3:22 PM IST
കൊ​​​ച്ചി: വി​​​ശ്വാ​​​സ​​​പ്ര​​​ഘോ​​​ഷ​​​ണ​​​രീ​​​തി​​​ക​​​ളി​​​ലെ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളി​​​ലും ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ൾ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ഹ്വാ​​​നം​​ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് ഡ​​​യ​​​ലോ​​​ഗ് ആ​​​ൻ​​​ഡ് എ​​​ക്യൂ​​​മെ​​​നി​​​സം വി​​​ഭാ​​​ഗം ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ഭൈ​​​ക്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക്രി​​​സ്തു​​​വി​​​ലു​​​ള്ള വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ​​​രു​​​ടേ​​​തെ​​​ല്ലാം ഒ​​​രു ര​​​ക്ത​​​മാ​​​ണ്. പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​നം, ആ​​​ദ​​​ര​​​വ്, സ്നേ​​​ഹ​​​പൂ​​​ർ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ എ​​​ന്നി​​​വ സ​​​ഭൈ​​​ക്യ​​​ത്തി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക മാ​​​ന​​​ങ്ങ​​​ളാ​​​ണ്. വൈ​​​വി​​​ധ്യ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു സ​​​ഭ​​​ക​​​ൾ ത​​​മ്മി​​​ൽ ഐ​​​ക്യ​​​ത്തി​​​ലും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഓ​​​രോ വ​​​ർ​​​ഷ​​​വും വ്യ​​​ത്യ​​​സ്ത സ​​​ഭ​​​ക​​​ളു​​​ടെ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ഭൈ​​​ക്യ സ​​​മ്മേ​​​ള​​​ന​​​വും പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തു​​​ന്ന​​​തു പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.


വി​​​വി​​​ധ സ​​​ഭ​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ചേ​​​ർ​​​ന്നു നി​​​ല​​​വി​​​ള​​​ക്കു തെ​​​ളി​​​ച്ചാ​​​ണു സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് പെ​​​രേ​​​പ്പാ​​​ട​​​ൻ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് ഡ​​​യ​​​ലോ​​​ഗ് ആ​​​ൻ​​​ഡ് എ​​​ക്യൂ​​​മെ​​​നി​​​സം ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, ക​​​ലൂ​​​ർ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ളി ഓ​​​ട​​​ത്ത​​​ക്ക​​​ൽ, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തോ​​​മ​​​സ് മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​കു​​​രി​​​യ​​​ൻ അ​​​റ​​മ്പി​​​ള്ളി​​​ക്കു​​​ടി​​​യി​​​ൽ, സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ഫ്രാ​​​ങ്ക്ളി​​​ൻ വ​​​ർ​​​ഗീ​​​സ്, ശാ​​​ലേം മാ​​​ർ​​​ത്തോ​​​മാ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് ചാ​​​ക്കോ, എ​​​ളം​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് സൂ​​​നോ​​​റോ ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി സ​​​ഹ​​​വി​​​കാ​​​രി ഫാ. ​​​ബാ​​​ബു ഏ​​​ലി​​​യാ​​​സ്, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് ഡ​​​യ​​​ലോ​​​ഗ് ആ​​​ൻ​​​ഡ് എ​​​ക്യൂ​​​മെ​​​നി​​​സം വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​സ​​​ക്ക​​​റി​​​യാ​​​സ് പ​​​റ​​​നി​​​ലം, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ വ​​​ട​​​ക്കു​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.