അവാർഡിനു ഗ്രന്ഥങ്ങൾ ക്ഷണിച്ചു
Monday, January 23, 2017 2:47 PM IST
കൊ​​ച്ചി: മോ​​ൺ. മാ​​ത്യു മ​​ങ്കു​​ഴി​​ക്ക​​രി ആ​​ത്മ​​വി​​ദ്യ അ​​വാ​​ർ​​ഡി​​നു ഗ്ര​​ന്ഥ​​ങ്ങ​​ൾ ക്ഷ​​ണി​​ച്ചു. 10,001 രൂ​​പ​​യും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 2016ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ആ​​ധ്യാ​​ത്മി​​ക ഗ്ര​​ന്ഥ​​ങ്ങ​​ളു​​ടെ ര​​ണ്ടു കോ​​പ്പി​​ക​​ൾ റ​​വ. ഡോ. ​​ചെ​​റി​​യാ​​ൻ കു​​നി​​യ​​ന്തോ​​ട​​ത്ത്, പ്രി​​യോ​​ർ, ക്രൈ​​സ്റ്റ് കിം​​ഗ് മൊ​​ണാ​​സ്ട്രി, ക​​റു​​കു​​റ്റി പി.​​ഒ - 683576, എ​​റ​​ണാ​​കു​​ളം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ക്ക​​ണ​​മെ​​ന്ന് മ​​ങ്കു​​ഴി​​ക്ക​​രി ആ​​ധ്യാ​​ത്മി​​ക വേ​​ദി സെ​​ക്ര​​ട്ട​​റി ജോ​​ണ്‍ പു​​ളി​​ക്ക​​പ്പ​​റ​​മ്പി​​ൽ അ​​റി​​യി​​ച്ചു. ഗ്ര​​ന്ഥ​​ങ്ങ​​ളു​​ടെ കോ​​പ്പി ഫെ​​ബ്രു​​വ​​രി 15നു ​​മു​​മ്പ് ല​​ഭി​​ച്ചി​​രി​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 9388844524, 9746027270.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.