പി​എ​ഫ് പെ​ൻ​ഷ​ൻ​കാ​ർ​ക്കും ക്ഷേ​മ പെ​ൻ​ഷ​ൻ: സർക്കാർ ഉ​ത്ത​ര​വി​റ​ക്കി
Monday, January 23, 2017 2:47 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കും ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. പ്ര​​​ത്യേ​​​ക ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ന​​​ൽ​​​കി​​​യാ​​​ൽ പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കും ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കും.

പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു മ​​​റ്റു ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ നി​​​ർ​​​ത്ത​​​ലാ​​​ക്കി ന​​​വം​​​ബ​​​ർ എ​​​ട്ടി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ നി​​​സാ​​​ര തു​​​ക പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​താ​​​യി.


ആ​​​ധാ​​​റി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഐ​​​ഡി കാ​​​ർ​​​ഡ് കോ​​​പ്പി സ​​​മ​​​ർ​​​പ്പി​​​ച്ച് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യും. പെ​​​ൻ​​​ഷ​​​ൻ തു​​​ക കൂ​​​ടു​​​ത​​​ൽ വാ​​​ങ്ങു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം വ​​​ന്നാ​​​ൽ അ​​​ദാ​​​ല​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.