വിദ്യാർഥികൾ പണത്തിന്‍റെ പോക്ക് മനസിലാക്കണം: മന്ത്രി
വിദ്യാർഥികൾ പണത്തിന്‍റെ പോക്ക് മനസിലാക്കണം:  മന്ത്രി
Monday, January 23, 2017 3:14 PM IST
കൊ​​​ച്ചി: പ​​​ണ​​​ത്തി​​​ന്‍റെ​​​യും സ​​​ന്പാ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും ഗ​​​തി​​​വി​​​ഗ​​​തി​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള ശാ​​​സ്ത്രീ​​​യ അ​​​റി​​​വ് ഓ​​​രോ വി​​ദ്യാ​​ർ​​ഥി​​ക്കും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​ൽ സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഫി​​​നാ​​​ൻ​​​ഷ​​​ൽ ലി​​​റ്റ​​​റ​​​സി@​​സ്കൂ​​​ൾ പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കാ​​​ക്ക​​​നാ​​​ട് അ​​​സീ​​സി വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​യു​​​ടെ 60-ാം വാ​​ർ​​ഷി​​ക​​ത്തി​​ൽ പു​​​തു​​ത​​​ല​​​മു​​​റ​​​യെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ പാ​​​ഠ​​​ങ്ങ​​​ൾ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ഫി​​​നാ​​​ൻ​​​ഷ​​​ൽ ലി​​​റ്റ​​​റ​​​സി ക​​​രു​​​ത്തു​​​റ്റ ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ർ​​​മി​​​തി​​​ക്കാ​​യു​​ള്ള ഉ​​​റ​​​ച്ച കാൽവ​​​യ്പാ​​ണ്. സാ​​​ന്പ​​​ത്തി​​​ക സാ​​​ക്ഷ​​​ര​​​ത വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും രാ​​ഷ്‌​​ട്ര​​​ത്തി​​​നും ഒ​​​രു​​​പോ​​​ലെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളു​​ടെ​​യും കീ​​​ഴി​​​ൽ തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​പ്പെ​​ട്ട ഓ​​​രോ സ്കൂ​​​ളി​​​ലെ​​യും ആ​​​റാം ക്ലാ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​ബോ​​​ധം ന​​​ൽ​​​കു​​​ക. ടെ​​​ക്നോ​​​ള​​​ജി ഏ​​​റ്റ​​​വും എ​​​ളു​​​പ്പ​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ വ​​​ഴി ഇ​​തു മു​​​തി​​​ർ​​​ന്ന​​​വ​​​രി​​​ലെ​​ത്തി​​ക്കു​​ക എ​​​ന്ന​​​താ​​​ണ് ബാ​​​ങ്ക് ല​​​ക്ഷ്യ​​മാ​​ക്കു​​ന്ന​​​തെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി.​ ഷാ​​​ജി പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലാ​​​റ്റ് ഫോ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലി​​​റ്റി​​​ൽ കെ​​​ജി​​​ബി എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പും ബാ​​​ങ്ക് വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.