ചോതിരക്കുന്നേലിനു പൗരാവലിയുടെ ആദരം
ചോതിരക്കുന്നേലിനു പൗരാവലിയുടെ ആദരം
Monday, January 23, 2017 3:14 PM IST
കോ​ട്ട​​യം: ഓ​​ൾ കേ​​ര​​ള പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ​പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ലി​​ന്‍റെ 80-മ​ത് ജ​ന്മ​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം തോ​​ട്ട​​യ്ക്കാ​​ട് സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്നു.

പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നെ, പ​​ണ​​മി​​ട​​പാ​​ടു​​കാ​​രു​​ടെ സം​​സ്ഥാ​​ന​​ത്തെ പ്ര​​ബ​​ല സം​​ഘ​​ട​​ന​​യാ​​യി മാ​​റ്റി​​യെ​​ടു​​ത്ത ഉ​​ജ്വല നേ​​തൃ​​ശേ​​ഷി​​യു​​ള്ള മി​​ക​​ച്ച നേ​​താ​​വാ​​ണു ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​േ ന്ന​​ലെ​​ന്ന് അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ, സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, ജോ​​സ് കെ. ​​മാ​​ണി എം​​പി, ജോ​​യി ഏ​​ബ്ര​​ഹാം എം​​പി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ എം​​എ​​ൽ​​എ എ​​ന്നി​​വ​​രു​​ടെ സ​​ന്ദേ​​ശം യോ​​ഗ​​ത്തി​​ൽ വാ​​യി​​ച്ചു. റ​​വ.​​ഡോ. ഇ​​ഗ്നേ​​ഷ്യ​​സ് ത​​ങ്ങ​​ള​​ത്തി​​ൽ, വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബോ​​ബി മോ​​ൾ ബെ​​ന്നി, ക​​ട്ട​​പ്പ​​ന മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സി​​ബി പ​​റ​​പ്പ​​യി​​ൽ, ചോ​​തി​​ര​​ക്കു​​ന്നേ​​ൽ കു​​ടും​​ബ​​യോ​​ഗം സെ​​ക്ര​​ട്ട​​റി ജോ​​ർ​​ജു​​കു​​ട്ടി ഇ​​ളം​​തു​​രു​​ത്തി​​ൽ, കെ.​​കെ. ഗോ​​പു, ഇ.​​പി. ജോ​​സ്, പി.​​എ. ജോ​​സ്, ടി.​​എ​​സ്. ജോ​​ർ​​ജ്, ജ​​യ​​ച​​ന്ദ്ര​​ൻ മ​​റ്റ​​പ്പ​​ള്ളി, ജെ. ​​അ​​നി​​ൽ, പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ​നേ​​താ​​ക്ക​​ൾ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ തു​​ട​​ങ്ങി ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ച്ചു പ്ര​​സം​​ഗി​​ച്ചു. തോ​​ട്ട​​യ്ക്കാ​​ട് സ്നേ​​ഹാ​​ല​​യ​​ത്തി​​നു​​ള്ള സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം തോ​​ട്ട​​യ്ക്കാ​​ട് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി വി​​കാ​​രി ഫാ. ​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ലി​​ന് സി.​​ജെ. ജോ​​സ​​ഫ് കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.