ലക്ഷ്മി നായർക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ലക്ഷ്മി നായർക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Monday, January 23, 2017 3:39 PM IST
തൊ​​ടു​​പു​​ഴ: ര​​ണ്ടാ​​ഴ്ച​​ക്കാ​​ല​​മാ​​യി വി​​ദ്യാ​​ർ​​ഥിസം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​മ​​രം തു​​ട​​രു​​ന്ന തി​​രു​​വ​ന​​ന്ത​​പു​​രം ലോ ​​അ​​ക്കാ​​ഡ​​മി പ്രി​​ൻ​​സി​​പ്പ​​ലി​​നും ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി​​ക്കു​​മെ​​തി​​രേ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യ കേ​​സെ​​ടു​​ത്തു. ഇ​​വി​​ടെ ദ​​ളി​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ജാ​​തീ​​യ​മാ​യി അ​​ധി​​ക്ഷേ​​പി​ക്കു​ന്നു, ഇ​​ന്‍റേ​ണ​​ൽ മാ​​ർ​​ക്കി​​ന്‍റെ പേ​​രി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കു​ന്നു തു​ട​ങ്ങി​യ പ​​രാ​​തി​​ക​​ളെ തു​​ട​​ർ​​ന്നാ​​ണ് പ്രി​​ൻ​​സി​​പ്പ​​ലായ ല​​ക്ഷ്മി നാ​​യ​​ർ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​തെ​ന്നു മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ ആ​​ക്ടിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി. ​​മോ​​ഹ​​ന​​ദാ​​സ് പ​​റ​​ഞ്ഞു.

ര​​ണ്ടാ​​ഴ്ച​​യാ​​യി തു​​ട​​രു​​ന്ന സ​​മ​​രം പ​​രി​​ഹ​​രി​​ക്കാ​​ത്ത​​തി​​നാ​​ണ് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി​​ക്കെതിരേ കേസ്. അ​​ഭി​​ഭാ​​ഷ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും അ​​ട​​ക്ക​​മു​​ള്ള​​വ​​രി​​ൽ​നി​​ന്നും നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ക​​മ്മീ​​ഷ​​നു മു​​ന്പി​​ൽ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജാ​​തി​​യ അ​​ധി​​ക്ഷേ​​പ​​വും ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്കി​​ന്‍റെ പേ​​രി​​ലു​​ള്ള മാ​​ന​​സി​​ക പീ​​ഡ​​ന​​വും സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​കളാ​​ണ് ഏ​​റെ​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ത്ര​​യും വേ​​ഗം പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച് സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച് ക്ലാ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തി​​ൽ പ​​റ​​യു​​ന്നു. തൊ​​ടു​​പു​​ഴ​​യി​​ൽ സി​​റ്റിം​​ഗി​​ന് എ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.