ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Monday, January 23, 2017 3:39 PM IST
കൊ​​​ച്ചി: മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഹി​​​മ​​​വ​​​ൽ ഭ​​​ദ്രാ​​​ന​​​ന്ദ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. അ​​​ന്വേ​​​ഷ​​​ണ ​​​ഘ​​​ട്ട​​​ത്തി​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വ്യക്തമാക്കി. ജ​​​നു​​​വ​​​രി 10 നാ​​​ണ് ഹി​​​മ​​​വ​​​ൽ ഭ​​​ദ്രാ​​​ന​​​ന്ദ​​​യെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. 2008 മേ​​​യ് 17ന് ​​​ആ​​​ലു​​​വ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത കേ​​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​​റ​​​വൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ​​​പ്പോ​​​ഴാ​​​യി​​രു​​ന്നു അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.