35 സിഐമാർക്കു സ്ഥാനക്കയറ്റം; 29 ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം
Monday, January 23, 2017 3:39 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 29 ഡി​​വൈ​​എ​​സ്പി​​മാ​​രെ മാ​​റ്റി നി​​യ​​മി​​ക്കാ​​നും 35 സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​ർ​​ക്കു വ്യ​​വ​​സ്ഥ​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​ക്കാ​​നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. വി​​ജി​​ല​​ൻ​​സ്, ക്രൈം​​ബ്രാ​​ഞ്ച് അ​​ട​​ക്ക​​മു​​ള്ള സ്പെ​​ഷ​​ൽ യൂ​​ണി​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു ഭൂ​​രി​​ഭാ​​ഗം സ്ഥാ​​ന​​ച​​ല​​ന​​വും. ചാ​​ല​​ക്കു​​ടി, തൃ​​ശൂ​​ർ, വൈ​​ക്കം, ത​​ളി​​പ്പ​​റ​​മ്പ് , നെ​​യ്യാ​​റ്റി​​ൻ​​ക​​ര, തൊ​​ടു​​പു​​ഴ ,പ​​ത്ത​​നം​​തി​​ട്ട എ​​ന്നീ സ​​ബ് ഡി​​വി​​ഷ​​നു​​ക​​ളു​​ടെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ഡി​​വൈ​​എ​​സ്പി​​മാ​​ർ​​ക്കും സ്ഥാ​​ന​​ച​​ല​​നം ഉ​​ണ്ടാ​​യി.

സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച സി​​ഐ​​മാ​​രു​​ടെ പേ​​രും പു​​തി​​യ ചു​​മ​​ത​​ല​​യും ക്ര​​മ​​ത്തി​​ൽ. എം.​​പി. വി​​നോ​​ദ് (ഇ​​ന്‍റേ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റി, കോ​​ഴി​​ക്കോ​​ട്), ബി. ​​വി​​നോ​​ദ് (സി​​ബി​​സി​​ഐ​​ഡി, എ​​റ​​ണാ​​കു​​ളം), എ​​സ്. നാ​​സ​​റു​​ദീ​​ൻ (ക്രൈം ​​ഡി​​റ്റാ​​ച്ച്മെ​​ന്‍റ്, ഇ​​ടു​​ക്കി), സി. ​​സു​​ന്ദ​​ര​​ൻ (സി​​ബി​​സി​​ഐ​​ഡി, മ​​ല​​പ്പു​​റം), ജി. ​​ഉ​​ജ്വ​​ൽ കു​​മാ​​ർ (ക്രൈം​​ബ്രാ​​ഞ്ച്, തി​​രു​​വ​​ന​​ന്ത​​പു​​രം), എ​​ഫ്. സി​​നി ഡെ​​ന്നി​​സ് (ന​​ർ​​ക്കോ​​ടി​​ക് സെ​​ൽ, കാ​​സ​​ർ​​ഗോ​​ഡ്), പി. ​​ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ (എ​​സ്ബി​​സി​​ഐ​​ഡി, കാ​​സ​​ർ​​ഗോ​​ഡ്), കെ.​​വി വേ​​ണു​​ഗോ​​പാ​​ല​​ൻ (ത​​ളി​​പ്പ​​റ​​മ്പ്), അ​​ബ്ദു​​ൾ വ​​ഹാ​​ബ് (ഡി​​എ​​സ്ബി, കോ​​ഴി​​ക്കോ​​ട് സി​​റ്റി), എം. ​​ഉ​​ല്ലാ​​സ്കു​​മാ​​ർ (വി​​ജി​​ല​​ൻ​​സ്, എ​​റ​​ണാ​​കു​​ളം റേ​​ഞ്ച്), ഷാ​​ജി​​മോ​​ൻ ജോ​​സ​​ഫ് (ഡി​​സി​​ആ​​ർ​​ബി, കോ​​ട്ട​​യം), ടി.​​എ​​ൻ സ​​ജീ​​വ് (ഭ​​ര​​ണ​​വി​​ഭാ​​ഗം, വ​​യ​​നാ​​ട്), എ​​ൻ. മു​​ര​​ളീ​​ധ​​ര​​ൻ (ഡി​​എ​​സ്ബി, പാ​​ല​​ക്കാ​​ട്), ടി.​​ആ​​ർ രാ​​ജേ​​ഷ് (ഡി​​സി​​ആ​​ർ​​ബി, കൊ​​ച്ചി സി​​റ്റി), ജി.​​എ​​ൽ അ​​ജി​​ത്കു​​മാ​​ർ (വി​​ജി​​ല​​ൻ​​സ്, എ​​സ്ഐ​​യു ഒ​​ന്ന് - തി​​രു​​വ​​ന​​ന്ത​​പു​​രം), കെ.​​എ അ​​ബ്ദു​​ൾ സ​​ലാം (ന​​ർ​​കോ​​ടി​​ക് സെ​​ൽ, കൊ​​ച്ചി സി​​റ്റി), വി.​​എ. ഉ​​ല്ലാ​​സ് (സി​​ബി​​സി​​ഐ​​ഡി, ക​​ണ്ണൂ​​ർ), എ. ​​വി​​പ​​ൻ​​ദാ​​സ് (സി​​ബി​​സി​​ഐ​​ഡി, കോ​​ഴി​​ക്കോ​​ട്), ആ​​ർ. ബി​​നു (ന​​ർ​​കോ​​ടി​​ക് സെ​​ൽ, ഇ​​ടു​​ക്കി), ടി. ​​ശ്യാം​​ലാ​​ൽ (ക​​ണ്‍ട്രോ​​ൾ റൂം, ​​കൊ​​ച്ചി സി​​റ്റി), എം. ​​കൃ​​ഷ്ണ​​ൻ (സി​​ബി​​സി​​ഐ​​ഡി, ക​​ണ്ണൂ​​ർ), സ​​ഖ​​റി​​യാ മാ​​ത്യു (ഡി​​സി​​ആ​​ർ​​ബി, വ​​യ​​നാ​​ട്), ഷീ​​ൻ ത​​റ​​യി​​ൽ (ഡി​​സി​​ആ​​ർ​​ബി, എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ), സ​​ജേ​​ഷ് വാ​​ഴ​​ലാ​​പ്പി​​ൽ (ഡി​​എ​​സ്ബി, ക​​ണ്ണൂ​​ർ), കെ.​​എ. വി​​ദ്യാ​​ധ​​ര​​ൻ (പ​​ത്ത​​നം​​തി​​ട്ട), ബി. ​​അ​​നി​​ൽ​​കു​​മാ​​ർ (സ്റ്റാ​​റ്റ്, സി​​ബി​​സി​​ഐ​​ഡി, തി​​രു​​വ​​ന​​ന്ത​​പു​​രം), എ.​​ആ​​ർ. ഷാ​​നി​​ഹാ​​ൻ (സി​​ബി​​സി​​ഐ​​ഡി, കൊ​​ല്ലം), ഇ​​മ്മാ​​നു​​വ​​ൽ പോ​​ൾ (മു​​ല്ല​​പ്പെ​​രി​​യാ​​ർ), ജി.​​ഡി. വി​​ജ​​യ​​കു​​മാ​​ർ (ഭ​​ര​​ണ​​വി​​ഭാ​​ഗം, ആ​​ല​​പ്പു​​ഴ), എ.​​പി. ച​​ന്ദ്ര​​ൻ (ന​​ർ​​കോ​​ടി​​ക് സെ​​ൽ, കോ​​ഴി​​ക്കോ​​ട് റൂ​​റ​​ൽ), ബി. ​​ഹ​​രി​​കു​​മാ​​ർ (നെ​​യ്യാ​​റ്റി​​ൻ​​ക​​ര), പി. ​​നി​​യാ​​സ് (ഫോ​​റി​​നേ​​ഴ്സ് വിം​​ഗ്, എ​​സ്ബി​​സി​​ഐ​​ഡി ആ​​സ്ഥാ​​നം), ജ​​ലീ​​ൽ തോ​​ട്ട​​ത്തി​​ൽ (സി​​ബി​​സി​​ഐ​​ഡി, എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ), എ.​​കെ. വി​​ശ്വ​​നാ​​ഥ​​ൻ (ചീ​​ഫ് ഇ​​ൻ​​സ്ട്ര​​ക്ട​​ർ (ലോ), ​​കെ​​പ), എ​​സ്. അ​​നി​​ൽ​​കു​​മാ​​ർ (ട്രാ​​ഫി​​ക് നോ​​ർ​​ത്ത്, തി​​രു​​വ​​ന​​ന്ത​​പു​​രം).

സ്ഥ​​ലം മാ​​റ്റ​​പ്പെ​​ട്ട ഡി​​വൈ​​എ​​സ്പി​​മാ​​ർ - പി. ​​പാ​​ർ​​ഥ​​സാ​​ര​​ഥി പി​​ള്ള (ഡി​​സി​​ആ​​ർ​​ബി, ആ​​ല​​പ്പു​​ഴ), എ​​സ്. മു​​ര​​ളീ​​ധ​​ര​​ൻ (സി​​ബി​​സി​​ഐ​​ഡി, കോ​​ഴി​​ക്കോ​​ട്), കെ. ​​സു​​ബാ​​ഷ് (വൈ​​ക്കം), എ​​ൻ.​​എ​​ൻ. പ്ര​​സാ​​ദ് (തൊ​​ടു​​പു​​ഴ), എ.​​ഡി മോ​​ഹ​​ൻ​​ദാ​​സ് (ഡി​​എ​​സ്ബി, ഇ​​ടു​​ക്കി), ആ​​ർ. സു​​ധാ​​ക​​ര​​ൻ പി​​ള്ള (ക്രൈം ​​ഡി​​റ്റാ​​ച്മെ​​ന്‍റ്, പ​​ത്ത​​നം​​തി​​ട്ട), പി. ​​ഗോ​​പ​​കു​​മാ​​ര​​ൻ നാ​​യ​​ർ (ഡി​​സി​​ആ​​ർ​​ബി, തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി), എ. ​​ഷാ​​ന​​വാ​​സ് (ഭ​​ര​​ണ​​വി​​ഭാ​​ഗം, സി​​ബി​​സി​​ഐ​​ഡി ആ​​സ്ഥാ​​നം), പി. ​​ശ​​ശി​​കു​​മാ​​ർ (ക്രൈം ​​ഡി​​റ്റാ​​ച്മെ​​ന്‍റ്, പാ​​ല​​ക്കാ​​ട്), പി.​​ടി. വാ​​സു​​ദേ​​വ​​ൻ (ക്രൈം ​​ഡി​​റ്റാ​​ച്മെ​​ന്‍റ്, കോ​​ഴി​​ക്കോ​​ട് സി​​റ്റി), പി. ​​വാ​​ഹി​​ദ് (തൃ​​ശൂ​​ർ), സി.​​എ​​സ്. ഷാ​​ഹു​​ൽ ഹ​​മീ​​ദ് (ചാ​​ല​​ക്കു​​ടി), കെ.​​എ​​ൽ. ജോ​​ണ്‍കു​​ട്ടി (കെ​​പ, തൃ​​ശൂ​​ർ), റെ​​ക്സ് ബോ​​ബി ആ​​ർ​​വി​​ൻ (സി​​ബി​​സി​​ഐ​​ഡി, വ​​യ​​നാ​​ട്), ജി. ​​സ​​ർ​​ജു​​പ്ര​​സാ​​ദ് (ഭ​​ര​​ണ​​വി​​ഭാ​​ഗം, കൊ​​ല്ലം റൂ​​റ​​ൽ), എ​​സ്. ഷി​​ഹാ​​ബു​​ദീ​​ൻ (ഡി​​എ​​സ്ബി, കൊ​​ല്ലം സി​​റ്റി), കെ.​​വി. പ്ര​​ഭാ​​ക​​ര​​ൻ (ഭ​​ര​​ണ​​വി​​ഭാ​​ഗം, മ​​ല​​പ്പു​​റം), എ​​ൻ.​​വി അ​​ബ്ദു​​ൾ ഖാ​​ദ​​ർ (എ​​സ്ബി​​സി​​ഐ​​ഡി, കോ​​ഴി​​ക്കോ​​ട് സി​​റ്റി), പി.​​ബി. പ്ര​​ശോ​​ഭ് (സി​​ബി​​സി​​ഐ​​ഡി, പാ​​ല​​ക്കാ​​ട്), എ.​​എ​​സ്. രാ​​ജു (സി​​ബി​​സി​​ഐ​​ഡി, മ​​ല​​പ്പു​​റം), വി.​​എ​​ൻ. സ​​ജി (ഡി​​സി​​ആ​​ർ​​ബി, തൃ​​ശൂ​​ർ സി​​റ്റി), എം.​​കെ സു​​ൽ​​ഫി​​ഖ​​ർ (എ​​സി, ട്രാ​​ഫി​​ക് സൗ​​ത്ത്, തി​​രു​​വ​​ന​​ന്ത​​പു​​രം), ടി. ​​മോ​​ഹ​​ന​​ൻ നാ​​യ​​ർ (ഭ​​ര​​ണ​​വി​​ഭാ​​ഗം, തി​​രു​​വ​​ന​​ന്ത​​പു​​രം റൂ​​റ​​ൽ), വി. ​​സു​​ഗ​​ത​​ൻ (ഡി​​സി​​ആ​​ർ​​ബി, തൃ​​ശൂ​​ർ റൂ​​റ​​ൽ), എ​​സ്.​​ആ​​ർ ജ്യോ​​തി​​ഷ്കു​​മാ​​ർ (ഡി​​എ​​സ്ബി, ആ​​ല​​പ്പു​​ഴ), സി. ​​അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ (ന​​ർ​​കോ​​ടി​​ക് സെ​​ൽ, കോ​​ഴി​​ക്കോ​​ട് സി​​റ്റി), വി.​​ഡി. വി​​ജ​​യ​​ൻ (ഡി​​എ​​സ്ബി, വ​​യ​​നാ​​ട്), വി.​​ജി. കു​​ഞ്ഞ​​ൻ (വി​​ജി​​ല​​ൻ​​സ്, നോ​​ർ​​തേ​​ണ്‍ റേ​​ഞ്ച്, കോ​​ഴി​​ക്കോ​​ട്), ജി. ​​സാ​​ബു (ഡി​​സി​​ആ​​ർ​​ബി, ക​​ണ്ണൂ​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.