യു​ഡി​എ​ഫ് പി​ക്ക​റ്റിം​ഗ് ഇ​ന്ന്
Monday, January 23, 2017 3:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര- ​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​ക​​ളു​​ടെ ജ​​​ന​​​വി​​​രു​​​ദ്ധ​​​ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു​ മു​​​ന്നി​​​ലും ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലും യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു പി​​​ക്ക​​​റ്റിം​​​ഗ് ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​തി​​​പ​​​ക്ഷ​ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ.​​​കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​ങ്കെ​​​ടു​​​ക്കും.

കൊ​​​ല്ല​​​ത്ത് മു​​​സ്ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ്, ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ, പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​എ. അ​​​സീ​​​സ് എ​​​ക്സ് എം​​​എ​​​ൽ​​​എ, കോ​​​ട്ട​​​യ​​​ത്ത് എ​​​ഐ​​​സി​​​സി വ​​​ക്താ​​​വ് പി.​​​സി.​​​ചാ​​​ക്കോ, ഇ​​​ടു​​​ക്കി​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി നെ​​​ല്ലൂ​​​ർ, എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മു​​​ൻ ​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി എ​​​ന്നി​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


തൃ​​​ശൂ​​​രി​​​ൽ കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​പി, പാ​​​ല​​​ക്കാ​​​ട് തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ, മ​​​ല​​​പ്പു​​​റ​​​ത്ത് ഡോ. ​​​എം.​​​കെ.​ മു​​​നീ​​​ർ എം​​​എ​​​ൽ​​​എ, കോ​​​ഴി​​​ക്കോ​​​ട്ട് ജ​​​ന​​​താ​​​ദ​​​ൾ - യു ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​പി.​​​വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ എം​​​പി, ക​​​ണ്ണൂ​​​രി​​​ൽ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, വ​​​യ​​​നാ​​​ട്ടി​​​ൽ സി​​​എം​​​പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സി.​​​പി.​​​ജോ​​​ണ്‍, കാ​​​സ​​​ർ​​​ഗോ​​​ഡ് ബെ​​​ന്നി ബ​​​ഹ​​​ന്നാൻ എ​​​ന്നി​​​വ​​​രും പി​​​ക്ക​​​റ്റിം​​​ഗ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.