സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല അ​ഴി​മ​തി​യു​ടെ ചെ​ളി​ക്കു​ണ്ടി​ലെന്ന് എ.​കെ. ​ആ​ന്‍റ​ണി
സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല അ​ഴി​മ​തി​യു​ടെ ചെ​ളി​ക്കു​ണ്ടി​ലെന്ന് എ.​കെ. ​ആ​ന്‍റ​ണി
Monday, January 23, 2017 3:56 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വാ​​​ശ്ര​​​യ വി​​​ദ്യാ​​​ഭ്യാ​​​സമേ​​​ഖ​​​ല അ​​​ഴി​​​മ​​​തി​​​യു​​​ടെ ചെ​​​ളി​​​ക്കു​​​ണ്ടി​​​ലാ​​ണെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യം​​ഗം എ.​​​കെ.​ ആ​​​ന്‍റ​​​ണി. പ്ര​​​വ​​​ർ​​​ത്ത​​​ന​​​നി​​​ര​​​ത​​​മാ​​​ണെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങേ​​​ണ്ട​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച എ.​​​സി.​ ജോ​​​സ് അ​​​നു​​​സ്മ​​​ര​​​ണം ഡി​​സി​​സി ഹാ​​ളി​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​ന്‍റ​​ണി.

ആ​​ന്‍റ​​ണി​​യു​​ടെ പ്ര​​സം​​ഗം ഇ​​ങ്ങ​​നെ തു​​ട​​ർ​​ന്നു: അ​​​ഴി​​​മ​​​തി​​​യു​​​ടെ കൂത്ത​​​ര​​​ങ്ങാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല മാ​​​റി. ചി​​ല സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളും എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളും ത​​​നി ക​​​ച്ച​​​വ​​​ട​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. പ്യൂ​​​ണ്‍ മു​​​ത​​​ൽ അ​​​ധ്യാ​​​പ​​​ക​​ർ വ​​രെ​​യു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ ഈ ​​മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ പി​​​ടി​​​ച്ചു​​​പ​​​റി​ ന​​​ട​​​ത്തു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും ല​​​ക്ഷ​​​ങ്ങ​​​ൾ ഈ​​​ടാ​​​ക്കു​​​ന്നു. ഇ​​​ത​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.​


കെ​​എ​​​സ്‌യു​​​വും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സും ഇ​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വും പ്ര​​​തി​​​രോ​​​ധ​​​വും ഉ​​​യ​​​ർ​​​ത്ത​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം നി​​ർ​​ദേ​​ശി​​ച്ചു. ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌ട്രീ​​​യം നി​​​രോ​​​ധി​​​ച്ച​​​തി​​​ൽ ദു​​​ഃഖി​​​ക്കു​​​ന്ന ആ​​​ളാ​​​ണ് താ​​​നെ​​​ന്നും ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.
രാ​​​ഷ്‌ട്രീ​​​യം നി​​​രോ​​​ധി​​​ച്ച​​​തി​​​നു​​ശേ​​​ഷം ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ ജാ​​​തി​​മ​​​ത വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൈ​​​പ്പി​​​ടി​​​യി​​​ലാ​​​യി. ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.

അ​​തേ​​സ​​മ​​യം, എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ ചി​​ല വി​​ദ്യാ​​ർ​​ഥി രാ​​ഷ്‌ട്രീ​​യ​​ക്കാ​​ർ കാ​​ട്ടു​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ൽ ന​​​ടു​​​ക്ക​​​വും വേ​​​ദ​​​ന​​​യു​​​മു​​​ണ്ടെ​​ന്നും അ​​​ധ്യാ​​​പ​​​ക​​​രെ അ​​​പ​​​മാ​​​നി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള ഒ​​​രു സ​​​മ​​​ര​​​വും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.