വി​ദ്യാ​സാ​ഗ​റി​നും ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കും പുരസ്കാരം
വി​ദ്യാ​സാ​ഗ​റി​നും ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കും പുരസ്കാരം
Tuesday, January 24, 2017 3:36 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര​ല​യ- കൈ​ര​ളി യേ​ശു​ദാ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന ഗ​ന്ധ​ർ​വ സ​ന്ധ്യ ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി​യി​ൽ ഈ ​മാ​സം 31-ന് ​വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കും.

യേ​ശു​ദാ​സ് പു​ര​സ്കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​സാ​ഗ​റി​നും സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്കും സ​മ്മാ​നി​ക്കും. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡെ​ന്നു സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.