ബർക്കുമാൻസ് അവാർഡ് ഡോ. ജോളി ജേക്കബിന്
ബർക്കുമാൻസ് അവാർഡ് ഡോ. ജോളി ജേക്കബിന്
Tuesday, January 24, 2017 3:36 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക​​​ച്ച കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് എ​​​സ്ബി കോ​​​ള​​​ജ് ന​​​ൽ​​​കു​​​ന്ന ബ​​​ർ​​​ക്കു​​​മാ​​​ൻ​​​സ് അ​​​വാ​​​ർ​​​ഡി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ലെ മ​​​ല​​​യാ​​​ള വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​യും അ​​​സോ​​​ഷ്യേ​​​റ്റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​ജോ​​​ളി ജേ​​​ക്ക​​​ബ് അ​​​ർ​​​ഹ​​​യാ​​​യി. 25001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് എ​​​സ്ബി കോ​​​ള​​​ജ് കു​​​വൈ​​​റ്റ് അ​​​ലും​​​മ്നി ചാ​​​പ്റ്റ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​അ​​​വാ​​​ർ​​​ഡ്. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, പി​​​എ​​​സ് സി ​​​മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ൽ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ നി​​​ശ്ച​​​യി​​​ച്ച​​​ത്.


30-ന് ​​​രാ​​​വി​​​ലെ 11-ന് ​​​എ​​​സ്ബി കോ​​​ള​​​ജ് കാ​​​വു​​​കാ​​​ട്ട് ഹാ​​​ളി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പെ​​​യ്സ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​വി​​​ന​​​യ​​​കു​​​മാ​​​ർ ദ​​​ത്വാ​​​ർ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ മോ​​​ൺ. റ​​​വ. ഡോ. ​​​ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ.​​​ഡോ. ടോ​​​മി പ​​​ടി​​​ഞ്ഞാ​​​റേ​​​വീ​​​ട്ടി​​​ൽ, എ​​​സ്ബി കോ​​​ള​​​ജ് കു​​​വൈ​​​റ്റ് അ​​​ലും​​​മ്നി ചാ​​​പ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബു പ​​​ള്ളി​​​ക്ക​​​ൽ, പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി സി​​​ബി​​​ച്ച​​​ൻ ത​​​ര​​​ക​​​ൻ​​​പ​​​റ​​​മ്പി​​​ൽ, അ​​​വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ആ​​​ന്‍റ​​​ണി മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.