ഹ​ജ്ജ് അ​പേ​ക്ഷ: ഫെ​ബ്രു​വ​രി ആ​റു വ​രെ
Tuesday, January 24, 2017 3:50 PM IST
കൊ​​​ണ്ടോ​​​ട്ടി: കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള വി​​​വി​​​ധ സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഹ​​​ജ്ജി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി ആ​​​റു വ​​​രെ നീ​​​ട്ടി. ഇ​​​ന്ന​​​ലെ കേ​​​ന്ദ്ര​​​ഹ​​​ജ്ജ് ക​​​മ്മി​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​രു​​മാ​​നം.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മു​​​ത​​​ലാ​​​ണു ഹ​​​ജ്ജ് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ഹ​​​ജ്ജി​​​ന്, എ​​​ഴു​​​പ​​​തു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള​​​ള​​​വ​​​രും അ​​​വ​​​രു​​​ടെ സ​​​ഹാ​​​യി​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം വ​​​ർ​​​ഷ​​​ക്കാ​​​രും അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം പാ​​​സ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​വ​​​ർ​​ക്കു നേ​​​രി​​​ട്ടു ഹ​​​ജ്ജി​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.