കെ.​​​ആ​​​ർ.​​​രാ​​​ജ​​​ൻ പു​​​ര​​​സ്കാ​​​രം പി. ച​​​ന്ദ്ര​​​മോ​​​ഹന്
കെ.​​​ആ​​​ർ.​​​രാ​​​ജ​​​ൻ പു​​​ര​​​സ്കാ​​​രം പി. ച​​​ന്ദ്ര​​​മോ​​​ഹന്
Tuesday, January 24, 2017 3:50 PM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ മി​​​ക​​​ച്ച സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു ന​​​ൽ​​​കു​​​ന്ന കെ.​​​ആ​​​ർ.​​​രാ​​​ജ​​​ൻ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ഡോ. ​​​പി. ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. മു​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കെ.​​​ആ​​​ർ. രാ​​​ജ​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം കാ​​​ർ​​​ത്യാ​​​യ​​​നി-​​​സി.​​​ആ​​​ർ. കേ​​​ശ​​​വ​​​ൻ വൈ​​​ദ്യ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ ട്ര​​​സ്റ്റാ​​​ണ് അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​വാ​​​ർ​​​ഡ് ഈ​​​മാ​​​സം 30 നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ളം രാ​​​മ​​​വ​​​ർ​​​മ ക്ല​​​ബ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ലി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ.​​​ആ​​​ർ. രാ​​​ജ​​​പ്പ​​​ൻ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.