പൊ​തു​മ​രാ​മ​ത്തു കോ​ണ്‍ട്രാ​ക്ട​ര്‍ മു​ങ്ങി​മ​രി​ച്ചു
പൊ​തു​മ​രാ​മ​ത്തു കോ​ണ്‍ട്രാ​ക്ട​ര്‍ മു​ങ്ങി​മ​രി​ച്ചു
Tuesday, January 24, 2017 3:50 PM IST
ചെ​​ങ്ങ​​ന്നൂ​​ര്‍: പൊ​​തു​​മ​​രാ​​മ​​ത്തു കോ​​ണ്‍ട്രാ​​ക്ട​​ര്‍ മു​​ങ്ങി​​മ​​രി​​ച്ചു. മു​​ള​​ക്കു​​ഴ പെ​​രി​​ങ്ങാ​​ല തോ​​പ്പി​​ല്‍വീ​​ട്ടി​​ല്‍ കെ.​​പി. ര​​തി​​കു​​മാ​​റി(​​രാ​​ജ​​ന്‍ തോ​​പ്പി​​ല്‍)​​ന്‍റെ മ​​ക​​ന്‍ പി​​ഡ​​ബ്ല്യു​​ഡി കോ​​ണ്‍ട്രാ​​ക്ട​​റാ​​യി​​രു​​ന്ന ടി.​​ആ​​ര്‍. അ​​നു​​രാ​​ജ് (29)ആ​​ണ് മ​​രി​​ച്ച​​ത്.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഒ​​മ്പ​​തോ​​ടെ പ​​മ്പാ​​ന​​ദി​​യി​​ല്‍ മി​​ത്ര​​പ്പു​​ഴ പാ​​ല​​ത്തി​​നു സ​​മീ​​പം മം​​ഗ​​ലം മി​​ത്ര​​പ്പു​​ഴ​​ക്ക​​ട​​വി​​ലാ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​ത്. ക​​ട​​വി​​ല്‍ കു​​ളി​​ക്കാ​​ന്‍ ഇ​​റ​​ങ്ങ​​വേ ഒ​​ഴു​​ക്കി​​ല്‍പെ​​ട്ട​​താ​​യി ക​​രു​​തു​​ന്നു. അ​​നു​​രാ​​ജ് മു​​ങ്ങി​​ത്താ​​ഴു​​ന്ന​​തു ക​​ണ്ടു നാ​​ട്ടു​​കാ​​ര്‍ ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. .ഇ​​യാ​​ള്‍ സ​​ഞ്ച​​രി​​ച്ച സ്‌​​കൂ​​ട്ട​​റും മൊ​​ബൈ​​ല്‍ഫോ​​ണും ക​​ട​​വി​​നു സ​​മീ​​പ​​ത്തു​​നി​​ന്നും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30 ഓ​​ടെ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ല്‍ കാ​​ണാ​​താ​​യ ക​​ട​​വി​​നു സ​​മീ​​പ​​ത്തു​​നി​​ന്നും മൃ​​ത​​ദേ​​ഹം ഫ​​യ​​ര്‍ഫോ​​ഴ്സ് ക​​ണ്ടെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചെ​​ങ്ങ​​ന്നൂ​​ര്‍ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റു​​മോ​​ര്‍ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം മു​​ള​​ക്കു​​ഴ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ര്‍ച്ച​​റി​​യി​​ല്‍. സം​​സ്‌​​കാ​​രം ഇ​​ന്നു രാ​​വി​​ലെ 11നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ല്‍. അ​​മ്മ: ഷീ​​ല. സ​​ഹോ​​ദ​​രി : അ​​ശ്വ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.