മീ​ന​ച്ചി​ലാ​റ്റി​ൽ വ​യോ​ധി​ക​ൻ മു​ങ്ങി​മ​രി​ച്ചു
Tuesday, January 24, 2017 4:06 PM IST
പാ​​ലാ : മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ വ​​യോ​​ധി​​ക​​ൻ മു​​ങ്ങി​​മ​​രി​​ച്ചു. പാ​​റ​​പ്പ​​ള്ളി ചെ​​ട്ടി​​ക്ക​​ട​​വ് പ​​രി​​പ്പി​​ക്കു​​ന്നേ​​ൽ രാ​​ജ​​ൻ (70) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11 ഓ​​ടെ​​യാ​​ണ് രാ​​ജ​​ന്‍റെ മൃ​​ത​​ദേ​​ഹം മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ക​​ണ്ട​​ത്. പാ​​റ​​പ്പ​​ള്ളി ചെ​​ട്ടി​​ക്ക​​ട​​വി​​ലാ​​ണ് സം​​ഭ​​വം. കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ൽ​​വ​​ഴു​​തി വെ​​ള്ള​​ക്കു​​ഴി​​യി​​ലേ​​ക്ക് വീ​​ണ​​താ​​ണെ​​ന്ന് ക​​രു​​തു​​ന്നു. ക​​ര​​യി​​ൽ വ​​സ്ത്ര​​ങ്ങ​​ൾ അ​​ല​​ക്കി​​വ​​ച്ച നി​​ല​​യി​​ലാ​​യിരുന്നു.


സ​​മീ​​പ​​ത്തു​​ള്ള റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു​​പോ​​യ മീ​​ൻ വി​​ൽ​​പ്പ​​ന​​ക്കാ​​ര​​ൻ ആ​​റ്റി​​ലേ​​ക്ക് എ​​ന്തോ വീ​​ണ​​താ​​യി അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്. ഉ​​ട​​ൻ​​ത​​ന്നെ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​പാ​​ലാ പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ. ഭാ​​ര്യ: ചെ​​ല്ല​​മ്മ. മ​​ക്ക​​ൾ: സ​​ന്തോ​​ഷ്, സി​​ന്ധു. മ​​രു​​മ​​ക്ക​​ൾ: സു​​ന്ദ​​ര​​ൻ, ക​​ന​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.