തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 18,000 രൂ​പ​യാ​ക്ക​ണം: കെ.​പി.​രാ​ജേ​ന്ദ്ര​ൻ
തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 18,000 രൂ​പ​യാ​ക്ക​ണം: കെ.​പി.​രാ​ജേ​ന്ദ്ര​ൻ
Tuesday, January 24, 2017 4:06 PM IST
ക​​​ണ്ണൂ​​​ർ: ബ​​​ജ​​​റ്റി​​​നു മു​​​മ്പാ​​യി ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള മി​​​നി​​​മം കൂ​​​ലി 18,000 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ. എ​​​ഐ​​​ടി​​​യു​​​സി ക​​​ണ്ണൂ​​​ർ സ്റ്റേ​​​ഡി​​​യം കോ​​​ർ​​​ണ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന രാ​​​പ്പ​​​ക​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ​​​സ​​​മ​​​ര​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​ൽ​​​ഡി​​​എ​​​ഫ് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഓ​​​രോ​​​ന്നും പാ​​​ലി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര്യം പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. അ​​​തു ന​​​ട​​​പ്പാ​​​ക്കി. അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ ഫാ​​​ക്ട​​​റി​​​ക​​​ൾ, തോ​​​ട്ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മം​​മൂ​​​ലം ഏ​​​റ്റെ​​​ടു​​​ത്തു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു കൂ​​​ലി​​​യും തൊ​​​ഴി​​​ലും ന​​​ൽ​​​ക​​​ണം. തു​​​ല്യ​​ജോ​​​ലി​​​ക്ക് തു​​​ല്യ​​​വേ​​​ത​​​നം സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ന​​​ട​​​ത്തു​​​ന്ന സ​​​ത്യ​​​ഗ്ര​​​ഹം കേ​​​ര​​​ള മ​​​ഹി​​​ളാ​​​സം​​​ഘം സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി പി. ​​​വ​​​സ​​​ന്തം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.