ഫേ​സ്ബു​ക്കി​നു വെ​ല്ലു​വി​ളി ഉയർത്തി മ​ല​യാ​ളി​യുടെ പേബുക്ക്
ഫേ​സ്ബു​ക്കി​നു വെ​ല്ലു​വി​ളി ഉയർത്തി മ​ല​യാ​ളി​യുടെ പേബുക്ക്
Tuesday, January 24, 2017 4:21 PM IST
കൊ​​​ച്ചി: സാ​​​മൂ​​​ഹ‌​​മാ​​ധ്യ​​​മ​​​മാ​​​യ ഫേ​​​സ്ബു​​​ക്കി​​​നു വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി മ​​​ല​​​യാ​​​ളി സം​​​രം​​​ഭ​​​ക​​​ന്‍റെ പേ​​​ബു​​​ക്ക് ക്ല​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​രു​​ന്നു. അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ഷ് റി​​​വാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് പേ​​​ബു​​​ക്ക് ക്ല​​​ബ് മ​​​ല​​​യാ​​​ളി​​​യാ​​​യ ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പേ​​​ബു​​​ക്കി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ലൈ​​​ക്ക്, ക​​​മ​​​ന്‍റ്, ഷെ​​​യ​​​ർ എ​​​ന്നി​​​വ​​​യ്ക്ക് പ​​​ണം ന​​​ൽ​​​കു​​​മെ​​​ന്നു പേ​​​ബു​​​ക്ക് ക്ല​​​ബ് സി​​​ഇ​​​ഒ ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഫേ​​​സ്ബു​​​ക്ക് പോ​​​ലെ​​​യു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വെ​​​റു​​​തെ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ണ് പേ​​​ബു​​​ക്ക് ക്ല​​​ബ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും ഇ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ണം എ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തു​​​ട​​​ക്ക​​​ത്തി​​​ൽ സൗ​​​ജ​​​ന്യ ര​​ജി​​സ്ട്രേ​​ഷ​​നി​​ലൂ​​ടെ പ​​​ര​​​മാ​​​വ​​​ധി മ​​​ല​​​യാ​​​ളി​​​ക​​​ളെ അം​​​ഗ​​​ങ്ങ​​​ളാ​​​ക്കാ​​​ൻ സൈ​​​ൻ അ​​​പ്പ് പ്ര​​​ചാ​​​ര​​​ണം പേ​​​ബു​​​ക്ക് ക്ല​​​ബ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ദ്യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ലോ​​​യ​​​ൽ​​​റ്റി ബോ​​​ണ​​​സും ക​​​മ്പ​​​നി​​​യി​​​ൽ ഷെ​​​യ​​​റും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നോ ആ​​​പ്പ് സ്റ്റോ​​​റി​​​ൽ നി​​​ന്നോ പേ​​​ബു​​​ക്ക് ക്ല​​​ബ് കാ​​​ഷ് ഫോ​​​ർ ക​​​ണ്ടെ​​​ന്‍റ് ആ​​​പ്പ് എ​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. വെ​​​സ്റ്റ് മി​​ഡ്‌​​ലാ​​ൻ​​​ഡ്സ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കാ​​​പ്പെ​​​ക്സെ​​​യി​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് പേ​​​ബു​​​ക്ക് ക്ല​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


ഫേ​​​സ്ബു​​​ക്കി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് പൂ​​​ർ​​​ണ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സ്വ​​​കാ​​​ര്യ​​​ത​​​യു​​​മാ​​​ണ് പേ​​​ബു​​​ക്ക് ക്ല​​​ബ് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് പേ​​​ബു​​​ക്ക് സാ​​​ങ്കേ​​​തി​​​ക പ​​​ങ്കാ​​​ളി ഇ​​ന്നൊ​​വ​​ല​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജീ​​​സ് സി​​​ഇ​​​ഒ അ​​​മി​​​ത് വ​​​ർ​​​മ പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യും അ​​​മി​​​ത് വ​​​ർ​​​മ​​​യും ചേ​​​ർ​​​ന്ന് പേ​​​ബു​​​ക്ക് ക്ല​​​ബ് പു​​​റ​​​ത്തി​​​റ​​​ക്കി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അം​​​ഗ​​​ത്വ​​​ത്തി​​​നും www.paybook.club എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലേ ​​​സ്റ്റോ​​​റി​​​ലും ഐ​​​ഒ​​​എ​​​സി​​​ലും ആ​​​പ്ലീ​​​ക്കേ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.