സ്വ​കാ​ര്യ ബ​സ് സ​മ​രം ഭാ​ഗി​കം
സ്വ​കാ​ര്യ ബ​സ് സ​മ​രം ഭാ​ഗി​കം
Tuesday, January 24, 2017 4:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ ന​​​ട​​​ത്തി​​​യ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ഭാ​​​ഗി​​​കം. വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​മ​​​രം ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ച്ച​​​പ്പോ​​​ൾ തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത്ര​​​ത്തോ​​​ളം ദു​​​രി​​​ത​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യെ​​​യാ​​​ണ് ബ​​​സ് സ​​​മ​​​രം കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.