ജോ​സ് കു​റ്റ്യാനിയെ 27നു ​വി​സ്ത​രി​ക്കും
Tuesday, January 24, 2017 4:44 PM IST
കൊ​​​ച്ചി: സ​​​രി​​​ത എ​​​സ്. നാ​​​യ​​​രെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി കു​​​ഴ​​​ൽ​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​വെ​​ന്ന ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ച മു​​​ൻ ഇ​​​ടു​​​ക്കി എം​​​എ​​​ൽ​​​എ ജോ​​​സ് കു​​റ്റ്യാ​​​നി​​​യെ സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ വി​​​സ്ത​​​രി​​​ക്കു​​​ന്ന​​​ത് 27ലേ​​​ക്ക് മാ​​​റ്റി​​​.

തി​​​ങ്ക​​​ളാ​​​ഴ്ച ക​​​മ്മീ​​​ഷ​​​ൻ മു​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന സ​​​രി​​​ത ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്നാ​​ണു ജോ​​​സ് കു​​​റ്റ്യാ​​​നി​​​യു​​​ടെ ക്രോ​​​സ് വി​​​സ്താ​​​രം മാ​​​റ്റി​​​വ​​​ച്ച​​​ത്. 27നു ​​​സ​​​രി​​​ത​​​യെ വി​​​സ്ത​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും ജോ​​​സ് കു​​​റ്റ്യാ​​​നി​​​യെ വി​​​സ്ത​​​രി​​​ക്കു​​​ക. 30​നാ​​​ണ് ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യെ വി​​​സ്ത​​​രി​​​ക്കാ​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​കും നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച സാ​​​ക്ഷി​​​ക​​​ൾ​​​ക്കു നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി 20ന് ​​​ഇ​​​തി​​​നു​​​ള്ള സ​​​മ​​​യം അ​​​വ​​​സാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.