മാ​ന​വി​ക​ത​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​ദ്യാഭ്യാ​സം വേ​ണം : പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്
മാ​ന​വി​ക​ത​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​ദ്യാഭ്യാ​സം വേ​ണം : പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്
Friday, February 17, 2017 4:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച മാ​​​ന​​​വി​​​ക​​​ത​​​യ്ക്കു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​താ​​​ക​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്. പ്ര​​​കൃ​​​തി​​​യോ​​​ടു ചേ​​​ർ​​​ന്നു നി​​​ന്നു​​​കൊ​​​ണ്ട് മാ​​​ന​​​വി​​​ക​​​ത​​​യ്ക്കു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സം പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കു​​​വാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ക​​​ഴി​​​യ​​​ണം.കെ​​​എ​​​സ്ടി​​​എ​​​ഫ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യുള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെയ്യുകയായിരുന്നു അ​​​ദ്ദേ​​​ഹം.

കെ​​​എ​​​സ്ടി​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് കു​​​ര്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ആ​​​ന്‍റ​​​ണി രാ​​​ജു, ജോ​​​സ​​​ഫ് കെ. ​​​നെ​​​ല്ലു​​​വേ​​​ലി, വാ​​​മ​​​ന​​​പു​​​രം പ്ര​​​കാ​​​ശ് കു​​​മാ​​​ർ, ടി.​​​എം. ജോ​​​സ​​​ഫ്, കെ. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ർ, പി.​​​പി. ഫ്രാ​​​ൻ​​​സീ​​​സ്, ജെ.​​​ആ​​​ർ. സാ​​​ലു, സി​​​ജു​​​മാ​​​മ്മ​​​ച്ച​​​ൻ, പി. ​​​മു​​​ഹ​​​മ്മ​​​ദാ​​​ലി, സാ​​​ബു കു​​​ര്യ​​​ൻ, സാ​​​ബു ആ​​​റു​​​പ​​​റ, ബി​​​ജു​​​മോ​​​ൻ, ജോ​​​സ് തോ​​​മ​​​സ്, അ​​​ബ്ദു​​​ൾ ക​​​രീം, ജോ​​​സ​​​ഫ് ടി. ​​​മാ​​​ത്യു, കോ​​​ശി ഏബ്ര​​​ഹാം, വി.​​​പി. സു​​​രേ​​​ഷ്, മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, ഏ​​​ബ്ര​​​ഹാം, എ​​​ൻ. മ​​​നോ​​​ജ്, സു​​​നി​​​ൽ അ​​​ഗ​​​സ്റ്റി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.