റോ​ഡ് പ​ണി​ക​ൾ​ക്ക് 171 കോ​ടിയു​ടെ ഭ​ര​ണാനു​മ​തി ന​ൽ​കി​യെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
റോ​ഡ് പ​ണി​ക​ൾ​ക്ക് 171 കോ​ടിയു​ടെ ഭ​ര​ണാനു​മ​തി ന​ൽ​കി​യെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Friday, February 17, 2017 4:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പു മു​​​ഖേ​​​ന സം​​​സ്ഥാ​​​ന​​​ത്തെ 140 റോ​​​ഡു​​​ക​​​ൾ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​മി​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി 171 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

ഈ ​​​സാ​​​മ്പ​​ത്തി​​​ക വ​​​ർ​​​ഷം 1200 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണു ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ബാ​​​ക്കി​​​യു​​​ള്ള 1000 കോ​​​ടി അ​​​ടു​​​ത്ത ആ​​​ഴ്ച​​​യോ​​​ടെ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ത​​​ന്നെ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ൻ​​​ജി​​​നി​​യ​​​ർ​​​മാ​​​ർ​​​ക്കു മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. എം​​​എ​​​ൽ​​​എ​​​മാ​​​ർ ന​​​ൽ​​​കി​​​യ ലി​​​സ്റ്റി​​​ൽ നി​​​ന്നാ​​​ണു റോ​​​ഡു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഇ​​​ത് ആ​​​ദ്യ ലി​​​സ്റ്റാ​​​ണെ​​​ന്നും ബാ​​​ക്കി ആ​​​യി​​​ര​​​ത്തോ​​​ളം കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ണി​​​ക​​​ൾ​​​ക്ക് ഉ​​​ട​​​ൻ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


കൂ​​​ടാ​​​തെ റോ​​​ഡ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്ക് നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ച 186 കോ​​​ടി രൂ​​​പ​​​യ്ക്കു പു​​​റ​​​മെ 200 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.