ഐ​എം​എ പ്ര​വ​ർ​ത്ത​ക​സ​മി​തി നാളെ
Friday, February 17, 2017 4:06 PM IST
പാ​​ലാ: ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ 253-ാമ​​ത് സം​​സ്ഥാ​​ന പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യോ​​ഗം നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തി​​നു പാ​​ലാ സ​​ണ്‍ സ്റ്റാ​​ർ ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും.

ഐ​​എം​​എ പാ​​ലാ ബ്രാ​​ഞ്ച് ആ​​തി​​ഥ്യം​​വ​​ഹി​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ നാ​​ഷ​​ണ​​ൽ മെ​​ഡി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ, നാ​​ഷ​​ണ​​ൽ എ​​ക്സി​​റ്റ് എ​​ക്സാ​​മി​​നേ​​ഷ​​ൻ എ​​ന്നി​​വ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തും പൊ​​തു​​ജ​​നാ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ​​രം​​ഗ​​ത്തും ഉ​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​പ്പ​​റ്റി വി​​ല​​യി​​രു​​ത്തു​​ക​​യും തു​​ട​​ർ പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു രൂ​​പം​​കൊ​​ടു​​ക്കു​​ക​​ക​​യും ചെ​​യ്യും.

അ​​മ്മ​​മാ​​രു​​ടെ​​യും കു​​ഞ്ഞു​​ങ്ങ​​ളു​​ടെ​​യും ആ​​രോ​​ഗ്യ പ​​രി​​പാ​​ല​​ന​​ത്തി​​നു യു​​ണി​​സെ​​ഫു​​മാ​​യി ചേ​​ർ​​ന്നു​​ള്ള പ്രോ​​ജ​​ക്ട്, കേ​​ര​​ള പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​ന​​യം, അ​​വ​​യ​​വ​​ദാ​​ന പ​​രി​​പാ​​ടി, ജീ​​വി​​ത​​ശൈ​​ലീ രോ​​ഗ​​പ്ര​​തി​​രോ​​ധം, പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും ആ​​ദി​​വാ​​സി​​സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ​​യും ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷ തു​​ട​​ങ്ങി​​യ​​വ​​യും യോ​​ഗം ച​​ർ​​ച്ച​ചെ​​യ്യും.

യോ​​ഗ​​ത്തി​​ൽ ഐ​​എം​​എ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി.​​ജി. പ്ര​​ദീ​​പ്കു​​മാ​​ർ, സെ​​ക്ര​​ട്ട​​റി ഡോ. ​​സാ​​മു​​വ​​ൽ കോ​​ശി, ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ഐ​​എം​​എ പാ​​ലാ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി.​​ജെ. വ​​ർ​​ക്കി, സെ​​ക്ര​​ട്ട​​റി​ ഡോ.​ശ​​ബ​​രി​​നാ​​ഥ്, ഡി. ​​ദാ​​മോ​​ദ​​ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.