ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ വി​വാ​ഹി​ത​നാ​കു​ന്നു
ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ വി​വാ​ഹി​ത​നാ​കു​ന്നു
Friday, February 17, 2017 4:18 PM IST
കോ​​​ത​​​മം​​​ഗ​​​ലം: ആ​​​ന്‍റ​​​ണി ജോ​​​ണ്‍ എം​​​എ​​​ൽ​​​എ വി​​​വാ​​​ഹി​​​ത​​​നാ​​​കു​​​ന്നു. പൈ​​​ങ്ങോ​​​ട്ടൂ​​​ർ ചേ​​​ന്ന​​​പ്പി​​​ള​​​ളി​​​ൽ പ​​​രേ​​​ത​​​നാ​​​യ സി.​​​വി. ജോ​​​ർ​​​ജി​​​ന്‍റെ​​​യും സോ​​​ഫി​​​യ​​​യു​​​ടെ​​​യും മ​​​ക​​​ളും വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ സ്റ്റെ​​​ഫി ജോ​​​ർ​​​ജാ​​​ണ് വ​​​ധു.

കോ​​​ത​​​മം​​​ഗ​​​ലം കോ​​​ഴി​​​പ്പി​​​ള​​​ളി കു​​​ന്പ​​​പ്പി​​​ള​​​ളി കെ.​​​എം. ജോ​​​ണി-​​​ലി​​​ല്ലി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ആ​​​ന്‍റ​​​ണി ജോ​​​ണ്‍. പൈ​​​ങ്ങോ​​​ട്ടൂ​​​ർ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ 22നു ​​​രാ​​​വി​​​ലെ 11നു ​​​മ​​​ന​​​സ​​​മ്മ​​​ത​​​വും 25നു ​​​വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ വി​​​വാ​​​ഹ​​​വും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.