ഹാ​രി​സ​ണ്‍സ് ഭൂ​മിക്കായി ഹ​ർ​ജി
Friday, February 17, 2017 4:18 PM IST
കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മലയാളം കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ എ​​​തി​​​ർ ക​​​ക്ഷി​​​ക​​​ളാ​​​ക്കി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.