ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് വ​കു​പ്പു​ത​ല​ത്തി​ൽ കൂ​ടി പ​രി​ശോ​ധി​ക്കും
ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് വ​കു​പ്പു​ത​ല​ത്തി​ൽ കൂ​ടി പ​രി​ശോ​ധി​ക്കും
Friday, February 17, 2017 4:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്തെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​വ വ​​​കു​​​പ്പു ത​​​ല​​​ത്തി​​​ൽ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ. ഉ​​​പ​​​സ​​​മി​​​തി ക​​​ണ്ടെ​​​ത്തി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​ക്കു​​​റി​​​ച്ച് അ​​​ടു​​​ത്ത ആ​​​ഴ്ച ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ങ്കി​​​ലും മ​​​ന്ത്രി​​​മാ​​​രെ​​​ല്ലാം പ​​​ഠി​​​ച്ചു തീ​​​രാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വി​​​ശ​​​ദ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക്ര​​​മ​​​ക്കേ​​​ടു ക​​​ണ്ടെ​​​ത്തി​​​യ 127 തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും അ​​​ത​​​തു വ​​​കു​​​പ്പു ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു ധാ​​​ര​​​ണ. റ​​​ദ്ദാ​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തും വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കേ​​​ണ്ട​​​വ അ​​​യ​​​യ്ക്കു​​​ന്ന​​​തും അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​കു​​​പ്പു ത​​​ല​​​ത്തി​​​ലാ​​​കും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.


നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ഡ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ക​​​ര​​​ടും മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു. 23നാ​​​ണു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം. ഇ​​​ന്ന​​​ല​​​ത്തെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​ഡ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ക​​​ര​​​ട് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​ക്കു​​റി​​​ച്ചു​​ള്ള ച​​​ർ​​​ച്ച​​യാ​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.