ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​രം സു​ഗ​ത​കു​മാ​രി​ക്ക്
ജ്ഞാ​ന​പ്പാ​ന  പു​ര​സ്കാ​രം     സു​ഗ​ത​കു​മാ​രി​ക്ക്
Saturday, February 18, 2017 1:41 PM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ ജ്ഞാ​​​ന​​​പ്പാ​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​വ​​​യി​​​ത്രി സു​​​ഗ​​​ത​​​കു​​​മാ​​​രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 25000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

പ്ര​​​ഫ. ​കെ.​​​പി.​ ശ​​​ങ്ക​​​ര​​​ൻ, ഡോ.​​​സി.​​​എം.​ നീ​​​ല​​​ക​​​ണ്ഠ​​​ൻ, മ​​​ല്ലി​​​ശ്ശേ​​​രി പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ പു​​​ര​​​സ്കാ​​​ര നി​​​ർ​​​ണ​​​യ സ​​​മി​​​തി​​​യാ​​​ണ് സു​​​ഗ​​​ത​​​കു​​​മാ​​​രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് പൂ​​​ന്താ​​​നം ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​ പീ​​​താം​​​ബ​​​ര കു​​​റു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.