ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
ബാ​ല​സാ​ഹി​ത്യ  അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, February 18, 2017 1:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​റ്റ്യൂ​​​ട്ടി​​​ന്‍റെ 2016ലെ ​​​ബാ​​​ല​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം, പാ​​​ലാ കെ.​​​എം. മാ​​​ത്യു ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം എ​​​ന്നീ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് 10 കൃ​​​തി​​​ക​​​ൾ അ​​​ർ​​​ഹ​​​മാ​​​യി. പാ​​​ലാ കെ.​​​എം. മാ​​​ത്യു ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കി​​​ളി​​​രൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എ​​​ഴു​​​തി​​​യ ’ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ അ​​​യ്യ​​​ൻ​​​കാ​​​ളി’ എ​​​ന്ന കൃ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 60,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു നോ​​​വ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തേ​​​ക്കി​​​ൻ​​​കാ​​​ട് ജോ​​​സ​​​ഫി​​​ന്‍റെ സൂ​​​പ്പ​​​ർ​​​ബോ​​​യ് രാ​​​മു​​​വും ക്ലോ​​​ണിം​​​ഗ് മ​​​നു​​​ഷ്യ​​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കു​​ട്ടി​​ക​​ളു​​ടെ ദീ​​പി​​ക​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​താ​​ണ് ഈ ​​നോ​​വ​​ൽ. ക​​വി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ഫ. ആ​​​ദി​​​നാ​​​ട് ഗോ​​​പി​​​യു​​​ടെ തി​​​രി​​​ഞ്ഞു നോ​​​ക്കി ന​​​ട​​​ക്കു​​​ക, ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​സ്. ശാ​​​ന്തി​​​യു​​​ടെ സ​​​ഹ​​​ജീ​​​വ​​​നം ജീ​​​വ​​​ന്‍റെ ഒ​​​രു​​​മ, വൈ​​​ജ്ഞാ​​​നി​​​ക മേ​​ഖ​​​ല​​​യി​​​ൽ സ​​​നി​​​ൽ പി. ​​​തോ​​​മ​​​സി​​​ന്‍റെ നി​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​കാം സ്പോ​​​ർ​​​ട്സ് താ​​​രം, ആ​​​ത്മ​​​ക​​​ഥാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പി.​​​കെ. ഗോ​​​പി​​​യു​​​ടെ ഓ​​​ല​​​ച്ചൂ​​​ടി​​​ന്‍റെ വെ​​​ളി​​​ച്ചം, പു​​​ന​​​രാ​​​ഖ്യാ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജോ​​​ണ്‍ സാ​​​മു​​​വ​​​ലി​​​ന്‍റെ വി​​​ശ്വോ​​​ത്ത​​​ര നാ​​​ടോ​​​ടി​​​ക്ക​​​ഥ​​​ക​​​ൾ, നാ​​​ട​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ കെ.​​​വി. ഗ​​​ണേ​​​ഷി​​​ന്‍റെ മാ​​​ന്ത്രി​​​ക ക​​​ണ്ണാ​​​ടി, ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ഗോ​​​പീ​​​ദാ​​​സി​​​ന്‍റെ മാ​​​നി​​​പ്പു​​​ല്ലു​​​ണ്ടാ​​​യ ക​​​ഥ, ചി​​​ത്ര​​​പു​​​സ്ത​​​ക​​​ത്തി​​​ൽ കെ.​​​പി. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​പ്പു​​​വി​​​ന്‍റെ ഘ​​​ടി​​​കാ​​​രം, പ്രൊ​​​ഡ​​​ക്ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ടി​​​ന്‍റെ മ​​​ലാ​​​ല​​​യു​​​ടെ ക​​​ഥ എ​​​ന്നീ കൃ​​​തി​​​ക​​​ൾ അ​​​ർ​​​ഹ​​​മാ​​​യി. 10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​ണു പു​​​ര​​​സ്കാ​​​രം.


മാ​​​ർ​​​ച്ച് 10നു ​​​വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി.​​​ജെ.​​​ടി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും. ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ള്ളി​​​യ​​​റ ശ്രീ​​​ധ​​​ര​​​ൻ, എ​​​ൻ. ഹ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.