ര​ണ്ട​ര​ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, February 18, 2017 2:02 PM IST
കു​​മ​​ളി: ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു ക​​ഞ്ചാ​​വു​​ക​​ട​​ത്തി​​യ ര​​ണ്ടു സം​​ഭ​​വ​​ങ്ങ​​ളി​​ൽ ര​​ണ്ടു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​ക​​ൾ കു​​മ​​ളി ചെ​​ക്കു​​പോ​​സ്റ്റി​​ൽ എ​​ക്സൈ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. 1.2 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി മ​​ധു​​ര സ്വ​​ദേ​​ശി സ്വ​​ത​​ന്ത്രം (25) ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​​ന്നോ​​ടെ പി​​ടി​​യി​​ലാ​​യി. ആ​​ല​​പ്പു​​ഴ​​യി​​ലെ ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു കൊ​​ടു​​ക്കാ​​നാ​​ണെ​​ന്നാ​​ണ് ഇ​​യാ​​ൾ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.


തേ​​നി സ്വ​​ദേ​​ശി ശി​​വ(38) ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴ​​ര​​യോ​​ടെ 1.3-- കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ൾ ആ​​ല​​പ്പു​​ഴ​​യി​​ൽ ടാ​​ക്സി ഡ്രൈ​​വ​​റാ​​ണ്. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.