ഇ​എ​സ്ഐ ആ​നു​കൂ​ല്യം: വി​ര​മി​ച്ച അം​ഗ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കും: കേ​ന്ദ്ര​മ​ന്ത്രി
Saturday, February 18, 2017 2:02 PM IST
കൊ​​​ച്ചി: ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​ര​​​മി​​​ച്ച അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഇ​​​എ​​​സ്ഐ ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര തൊ​​​ഴി​​​ൽ വ​​​കു​​​പ്പു​​​മ​​​ന്ത്രി​​​യും ഇ​​​എ​​​സ്ഐ കോ​​​ർ​​​പ​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ബ​​​ന്ദാ​​​രു ദ​​​ത്താ​​​ത്രേ​​​യ.

മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ഇ​​ന്ന​​ലെ ന​​​ട​​​ന്ന ഇ​​​എ​​​സ്ഐ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ 171-ാമ​​​ത് യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​ത​​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഒ​​​രു സ്ഥ​​​ല​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ക​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബം മ​​​റ്റൊ​​​രി​​​ട​​​ത്തു​​​മാ​​​യി​​​രി​​​ക്കും.


അ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും ഇ​​​എ​​​സ്ഐ ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ക്കും. വി​​​ര​​​മി​​​ച്ച അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി ചി​​​കി​​​ത്സാ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കും.
രാ​​​ജ്യ​​​ത്ത് ആ​​​കെ​​​യു​​​ള്ള 1500 ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ളി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്ന് ആ​​​റു ബെ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളാ​​​ക്കി ഉ​​​യ​​​ർ​​​ത്തും.

കേ​​​ര​​​ള​​​ത്തി​​ലെ 143 ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ളി​​​ൽ 43 എ​​​ണ്ണ​​​വും ആ​​​റു ബെ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​നും തീ​​രു​​മാ​​നി​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി സം​​സ്ഥാ​​ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ല​​​ഭ്യ​​​മാ​​​ക്ക​​​ണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.