നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തിയില്ലെങ്കിൽ നടപടി
Saturday, February 18, 2017 2:28 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​എ​​സ്‌​​സി നി​​യ​​മ​​ന​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ​​പ്പെ​​ടാ​​ത്ത എ​​ല്ലാ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക് എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചു​​ക​​ളു​​ടെ സേ​​വ​​നം നി​​ർ​​ബ​​ന്ധ​​മാ​​യും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു തൊ​​ഴി​​ൽ വ​​കു​​പ്പ്. അ​​ല്ലാ​​ത്ത​​പ​​ക്ഷം ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ൾ​​ക്കും ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വു​​ക​​ൾ​​ക്കു​​മെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കും. എ​​ല്ലാ വ​​കു​​പ്പ്/ ബോ​​ർ​​ഡ്/ കോ​​ർ​​പ​​റേ​​ഷ​​ൻ/ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന/ മ​​റ്റു സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ൾ​​ക്കു ന​​ൽ​​കി​​യി​​രു​​ന്ന നി​​ർ​​ദേ​​ശം ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്നു തൊ​​ഴി​​ലും നൈ​​പു​​ണ്യ​​വും വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.