ഉ​സ്താ​ദ് സ​ക്കീ​ർ ഹു​സൈ​ൻ ഇ​ന്നു തൃ​ശൂ​രി​ൽ
ഉ​സ്താ​ദ് സ​ക്കീ​ർ ഹു​സൈ​ൻ  ഇ​ന്നു തൃ​ശൂ​രി​ൽ
Saturday, February 18, 2017 2:28 PM IST
തൃ​​​ശൂ​​​ർ: താ​​ള​​വാ​​ദ്യ​​ത്തി​​ന്‍റെ താ​​​ര​​​രാ​​​ജാ​​​വാ​​​യ ത​​ബ​​ലി​​സ്റ്റ് ഉ​​​സ്താ​​​ദ് സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ. മേ​​​ള​​​ഗ്രാ​​​മ​​​മാ​​​യ പെ​​​രു​​​വ​​​ന​​​ത്തേ​​​ക്കാ​​​ണ്അ​​ദ്ദേ​​ഹം എ​​​ത്തു​​​ക. കേ​​​ളി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം ആ​​​റി​​​നു ചേ​​​ർ​​​പ്പ് സി.​​​എ​​​ൻ. ബോ​​​യ്സ് സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​ണ് ത​​​ബ​​​ല​​​യി​​​ൽ താ​​ള​​പ്പെ​​രു​​ക്ക​​ങ്ങ​​ളു​​ടെ മാ​​യി​​ക​​പ്ര​​പ​​ഞ്ചം സൃ​​ഷ്‌​​ടി​​ക്കു​​​ന്ന ഉ​​​സ്താ​​​ദ് എ​​​ത്തു​​​ന്ന​​​ത്. ഉ​​​സ്താ​​​ദി​​​ന്‍റെ ത​​​ബ​​​ല​​​ക്ക​​​ച്ചേ​​​രി, ഉ​​​സ്താ​​​ദും മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി മാ​​​രാ​​​രും ചേ​​​ർ​​​ന്നു​​​ള്ള ത​​​ബ​​​ല-​​​ചെ​​​ണ്ട ല​​​യ​​​വി​​​ന്യാ​​​സം തു​​​ട​​​ങ്ങി​ താ​​ള​​മേ​​ള​​ല​​യ ഘോ​​ഷ​​ങ്ങ​​ൾ ആ​​​സ്വാ​​​ദ​​​ക ഹൃ​​ദ​​യം ക​​വ​​രു​​ന്ന അ​​​ത്യ​​​പൂ​​​ർ​​​വ വി​​​രു​​​ന്നാ​​​കും.

ഇ​​​ന്നു​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന സാ​​​ക്കി​​​ർ ഹു​​​സൈ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ വി​​ശ്ര​​മി​​ച്ച​​ശേ​​ഷം മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി മാ​​​രാ​​​രു​​​മാ​​​യി ല​​​യ​​​വി​​​ന്യാ​​​സ​​​ത്തി​​​ൽ മു​​​ന്നൊ​​​രു​​​ക്കം ന​​​ട​​​ത്തും. വൈ​​കു​​ന്നേ​​രം നാ​​​ല​​​ര​​​യോ​​​ടെ ചേ​​​ർ​​​പ്പി​​​ലെ​​​ത്തും. ആ​​​റു​​​മ​​​ണി​​​ക്കു​​​പ​​​ഞ്ച​​​വാ​​​ദ്യ​​ത്തി​​ന്‍റെ അ​​ക​​മ്പ​​ടി​​യി​​ൽ വേ​​​ദി​​​യി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ക്കും.


വി.​​​കെ.​​​കെ. ഹ​​​രി​​​ഹ​​​ര​​​ന്‍റെ മി​​​ഴാ​​​വ് ഒ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലോ​​​ടെ തു​​​ട​​​ങ്ങു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​രു​​​ടെ പ്ര​​​മാ​​​ണ​​​ത്തി​​​ൽ പാ​​​ണ്ടി​​​മേ​​​ള​​​മു​​​ണ്ടാ​​​കും. തു​​​ട​​​ർ​​​ന്നു പെ​​​രു​​​വ​​​നം ഗ്രാ​​​മം; ച​​​രി​​​ത്രം ക​​​ല​​​യി​​​ലൂ​​​ടെ എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം സാ​​​ക്കി​​​ർ ഹു​​​സൈ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ പ​​​ദ്മ​​​ശ്രീ പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​സ്താ​​​ദി​​​നു വീ​​​ര​​​ശൃം​​​ഖ​​​ല സ​​​മ​​​ർ​​​പ്പി​​​ക്കും. 7.15നാ​​​ണ് ഉ​​​സ്താ​​​ദി​​​ന്‍റെ ത​​​ബ​​​ല​​​ക്ക​​​ച്ചേ​​​രി. സാ​​​രം​​​ഗി ക​​​ലാ​​​കാ​​​ര​​​ൻ ദി​​​ൽ​​​ഷാ​​​ദ് ഖാ​​​നും പ​​​ങ്കെ​​​ടു​​​ക്കും. ക​​​ച്ചേ​​​രി​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് മ​​​ട്ട​​​ന്നൂ​​​രി​​നൊ​​പ്പ​​മു​​​ള്ള ല​​​യ​​​വി​​​ന്യാ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.