ശ​ബ​രി​മ​ല​യി​ൽ പു​തി​യ കൊ​ടി​മ​ര ശി​ലാ​സ്ഥാ​പ​നം ഏ​പ്രി​ൽ ഏ​ഴി​ന്
Saturday, February 18, 2017 2:34 PM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന പു​​തി​​യ കൊ​​ടി​​മ​​ര​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം ഏ​​പ്രി​​ൽ ഏ​​ഴി​​നു രാ​​വി​​ലെ 10.45ന് ​​ന​​ട​​ക്കും. നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന കൊ​​ടി​​മ​​ര​​ത്തി​​ന് ജീ​​ർ​​ണ​​ത​​യു​​ണ്ടാ​​യ​​തി​​നേ​​ത്തു​​ട​​ർ​​ന്നു കൊ​​ടി​​മ​​രം പൊ​​ളി​​ച്ചു ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ഗ്നി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചു. ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലാ​​ണ് സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ന്ന​​ത്. പു​​തി​​യ കൊ​​ടി​​മ​​ര​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം ഏ​​പ്രി​​ൽ ഏ​​ഴി​​ന് ന​​ട​​ത്തി ജൂ​​ണ്‍ 25ന് ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു പ്ര​​തി​​ഷ്ഠി​​ക്കാ​​മെ​​ന്നു ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​നും അം​​ഗ​​ങ്ങ​​ളാ​​യ അ​​ജ​​യ് ത​​റ​​യി​​ലും ബി. ​​രാ​​ഘ​​വ​​നും ക്ഷേ​​ത്ര ശ്രീ​​കോ​​വി​​ലി​​നു​​മു​​ന്പി​​ൽ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​തി​​നു ശേ​​ഷ​​മാ​​ണ് പ​​ഴ​​യ കൊ​​ടി​​മ​​രം പൊ​​ളി​​ച്ചു നീ​​ക്കു​​ന്ന ക​​ർ​​മം ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.