എ​ഫ്സി​ഐ​ഡ​ബ്ല്യു​എ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Saturday, February 18, 2017 2:34 PM IST
തൃ​​​ശൂ​​​ർ: ഫു​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ-​​സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് എം ​​​ജി റോ​​​ഡി​​​ലെ മ​​​ന്നം സ്മാ​​​ര​​​ക മ​​​ന്ദി​​​രം ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​മ്പ​​തി​​​ന് സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം ക​​​രീം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ.​​​എ. സ​​​മ്പ​​​ത്ത് എം​​​പി, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​എം. വ​​​ർ​​​ഗീ​​​സ്, ഇ. ​​​ഷാ​​​ന​​​വാ​​​സ് ഖാ​​​ൻ, യു.​​​പി. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

എ​​​ഫ്സി​​​ഐ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​​നി​​​ന്നു ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​ങ്ങ​​​ളാ​​​ണ് ഏ​​​ല്ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി പി.​​​പി. സ​​​ണ്ണി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​ടി​​​മ​​​ക​​​ളെ​​​പ്പോ​​​ലെ പ​​​ണി​​​യെ​​​ടു​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ളും ക​​​ള്ള​​​ക്കേ​​​സു​​​ക​​​ളും ന​​​ല്കു​​​ക​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഇ.​​​എ​​​ൻ. പീ​​​താം​​​ബ​​​ര​​​ൻ, കെ.​​​ജി. രാ​​​ജു, കെ.​​​വി. ബെ​​​ന്നി എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.