പിഎഫ് പെൻഷൻ ആധാർ ബയോമെട്രിക് സംവിധാനത്തിൽ സാക്ഷ്യപത്രം
Saturday, February 18, 2017 2:34 PM IST
കോ​​​​ട്ട​​​​യം: ഇ​​​​പി​​​​എ​​​​ഫ് പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം പെ​​​​ൻ​​​​ഷ​​ൻ വാ​​ങ്ങു​​ന്ന​​വ​​ർ ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ട് എ​​ന്ന് എ​​ല്ലാ വ​​ർ​​ഷ​​വും ന​​ൽ​​കു​​ന്ന സാ​​ക്ഷ്യ​​പ​​ത്രം ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ആ​​​ധാ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത ബ​​​​യോ​​​​മെ​​​​ട്രി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ​​ന​​ൽ​​ക​​ണം.

കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ൾ കോ​​​​ട്ട​​​​യം പി​​​​എ​​​​ഫ് ഓ​​​​ഫീ​​​​സ് പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണ്. മാ​​​​ർ​​​​ച്ച് 31നു​​​​ള്ളി​​​​ൽ ബ​​​​യോ​​​​മെ​​​​ട്രി​​​​ക്ക​​​​ൽ സാ​​​​ക്ഷ്യ​​​​പ​​​​ത്രം ന​​​​ൽ​​​​കാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഇ​​​​നി പെ​​​​ൻ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നു പി​​​​എ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​റി​​​​യി​​​​ച്ചു. രോ​​ഗം​​മൂ​​ലം യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ പ​​​​റ്റാ​​​​ത്ത​​​​വ​​​​ർ​​​​ക്കു മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​ഹി​​​​തം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി ആ​​​ധാ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത ലൈ​​​​ഫ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ശേ​​​​ഖ​​​​രി​​​​ക്കാ​​ൻ സൗ​​​​ക​​​​ര്യം ന​​​​ൽ​​​​കും. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി ലൈ​​​​ഫ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ബ​​​​യോ മെ​​​​ട്രി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​ൻ താ​​ഴെ പ​​റ​​യു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ ക്യാ​​ന്പ് ന​​ട​​ത്തും.


ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ വ​​​​ണ്ടി​​​​പ്പെ​​​​രി​​​​യാ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഹാ​​​​ൾ, പീ​​​​രു​​​​മേ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്ത് ഹാ​​​​ൾ, മു​​​​ണ്ട​​​​ക്ക​​​​യം ചി​​​​റ്റ​​​​ടി എ​​​​സ്റ്റേ​​​​റ്റ് ഓ​​​​ഫീ​​​​സ് (ഈ ​​​​മാ​​​​സം 21), ഏ​​​​ല​​​​പ്പാ​​​​റ ഇ​​​​ൻ​​​​ഫെ​​​​ന്‍റ് ജീ​​​​സ​​​​സ് സ്കൂ​​​​ൾ, ക​​​​ട്ട​​​​പ്പ​​​​ന സെ​​​​ന്‍റ് ജോ​​​​ണ്‍​സ് ആ​​​​ശു​​​​പ​​​​ത്രി, അ​​​​ടി​​​​മാ​​​​ലി മോ​​​​ർ​​​​ണിം​​​​ഗ് സ്റ്റാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സെ​​​​ന്‍റ​​​​ർ (22) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ നാ​​​​ലു വ​​​​രെ​​​​യാ​​​​യി​​​​രി​​​​ക്കും ക്യാ​​​​ന്പ്. ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ്, പെ​​​​ൻ​​​​ഷ​​​​ൻ പെ​​​​യ്മെ​​​​ന്‍റ് കോ​​​​പ്പി അ​​​​ല്ലെ​​​​ങ്കി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ പെ​​​​യ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഡ​​​​ർ ന​​​​ന്പ​​​​ർ, പെ​​​​ൻ​​​​ഷ​​​​ൻ വാ​​​​ങ്ങി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സേ​​​​വിം​​​​ഗ്സ് ബാ​​​​ങ്ക് പാ​​​​സ് ബു​​​​ക്ക്, മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​യും കൊ​​​​ണ്ടു​​​​വ​​​​ര​​​​ണം. കോ​​​​ട്ട​​​​യം പി​​​​എ​​​​ഫ് ഓ​​​​ഫീ​​​​സി​​​​ലും മൂ​​​​ന്നാ​​​​റി​​​​ലു​​​​ള്ള ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ പി​​​​എ​​​​ഫ് ഓ​​​​ഫീ​​​​സി​​​​ലും പെ​​​​ൻ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കു​​​​ന്ന ബാ​​​​ങ്കി​​​​ന്‍റെ ശാ​​​​ഖ​​​​യി​​​​ലും അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ഇ​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഉ​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.