മ​ന്ത്രി ​ച​ന്ദ്ര​ശേ​ഖ​രൻ ആശുപത്രിയിൽ
മ​ന്ത്രി ​ച​ന്ദ്ര​ശേ​ഖ​രൻ    ആശുപത്രിയിൽ
Saturday, February 18, 2017 2:37 PM IST
കോ​​​ഴി​​​ക്കോ​​​ട്: റ​​​വ​​​ന്യുമ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന് ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്നു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ കോ​​​ഴി​​​ക്കോ​​​ട് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ വി​​​ശ്ര​​​മി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.


തു​​​ട​​​ർ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ത്രി​​​യും പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണ്. മ​​​ന്ത്രി​​​യു​​​ടെ ആ​​​രോ​​​ഗ്യ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.