വൃക്ക മാറ്റിവയ്ക്കൽ: അന്വേഷണം സിബിഐക്ക്
വൃക്ക മാറ്റിവയ്ക്കൽ: അന്വേഷണം സിബിഐക്ക്
Saturday, February 18, 2017 2:47 PM IST
തി​രു​വ​ന​ന്ത​പു​രം:വി​ദേ​ശ​ത്തു ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു വ​ഞ്ചി​ച്ചു സ​മ്മ​ത​മി​ല്ലാ​തെ വൃ​ക്ക നീ​ക്കം ചെ​യ്തെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വാ​യി. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ല​ധി​കാ​രി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണു തീ​രു​മാ​നം. ശ്രീ​ല​ങ്ക​യി​ലെ ന​വ​ലോ​ക ഹോ​സ്പി​റ്റ​ലി​ൽ ആ​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ വൃ​ക്ക​നീ​ക്കം ചെ​യ്തെ​ന്നാ​ണു പ​രാ​തി. വ​ൻ റാ​ക്ക​റ്റ് ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നു സം​ശ​യി​ക്ക​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.