സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം സ​മാ​പിച്ചു
Sunday, February 19, 2017 1:56 PM IST
ക​​​ണ്ണൂ​​​ർ: ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ക​​ണ്ണൂ​​രി​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് ദി​​​നാ​​​ഘോ​​​ഷം സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പി.​​​കെ. ശ്രീ​​​മ​​​തി എം​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഓ​​​രോ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ആം​​​ഗ​​​ൻ​​​വാ​​​ടി​​​ക​​​ൾ​​​ക്കാ​​​യി 10 ല​​​ക്ഷം രൂ​​​പ മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ശ്രീ​​​മ​​​തി പ​​​റ​​​ഞ്ഞു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മി​​​ക​​​ച്ച പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും വി​​​വി​​​ധ മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു. മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, പി.​​​കെ. ശ്രീ​​​മ​​​തി എം​​പി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എം.​​​എ​​​സ്. വി​​​ജ​​​യാ​​​ന​​​ന്ദ്, പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​ബാ​​​ല​​​കി​​​ര​​​ണ്‍ എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. സു​​​മേ​​​ഷ്, പ​​​ഞ്ചാ​​​യ​​​ത്ത് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ​​​സ്. നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​ട​​ങ്ങി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


പ​​​ഞ്ചാ​​​യ​​​ത്ത് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ക്വി​​​സ് മ​​ത്സ​​ര​​ത്തി​​ൽ മ​​​ല​​​പ്പു​​​റം അ​​​ങ്ങാ​​​ടി​​​പ്പു​​​റം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ണ്ണൂ​​​ർ ചെ​​​മ്പി​​​ലോ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​ടി. തൃ​​​ശൂ​​​ർ വെ​​​ങ്കി​​​ട​​​ങ്ങ് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​നാ​​​ണ് മൂ​​​ന്നാം സ്ഥാ​​​നം. ഉ​​​പ​​​ന്യാ​​​സ ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ച​​​ല​​​വ​​​റ എ​​​ച്ച്എ​​​സ്എ​​​സി​​​ലെ എ​​​ൻ.​​​ആ​​​ർ. ന​​​ന്ദ ഒ​​​ന്നാം സ്ഥാ​​​ന​​​വും ഗു​​​രു​​​വാ​​​യൂ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ഐ​​​ശ്വ​​​ര്യ ര​​​ണ്ടാം സ്ഥാ​​​ന​​​വും തൃ​​​ശൂ​​​ർ ത​​​ലോ​​​ർ എ​​​ച്ച്എ​​​സ്എ​​​സി​​​ലെ മെ​​​റി​​​റ്റ ഷാ​​​ജു മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.