ബാ​ബ അ​ല​ക്സാ​ണ്ട​റുടെ ഉ​പ​വാ​സം 28ന്
Monday, February 20, 2017 3:51 PM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഭാ​​​ഷാ​​​ബോ​​​ധ​​​ന രീ​​​തി ശാ​​​സ്ത്രീ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ‘ഒ​​​രു ലോ​​​കം ഒ​​​രു ഭാ​​​ഷ ’ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ബാ​​​ബ അ​​​ല​​​ക്സാ​​​ണ്ട​​​ർ ഉ​​​പ​​​വ​​​സി​​​ക്കും. നാ​​​ഷ​​​ണ​​​ൽ ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ (എ​​​ൻ​​​സി​​​ഡി​​​സി) കേ​​​ര​​​ള റീ​​​ജ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 28ന് ​​​കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ചി​​​ലാ​​​ണ് ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സം.

രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ.​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മാ​​​ൽ വ​​​ര​​​ദൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.