സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന് പുരസ്കാരം
സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്   പുരസ്കാരം
Monday, February 20, 2017 3:51 PM IST
കോ​​​ഴി​​​ക്കോ​​​ട്: പി. ​​​ഭാ​​​സ്ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ സ്മാ​​​ര​​​ക സ​​​മി​​​തി കേ​​​ര​​​ള​​​യു​​​ടെ പ്ര​​​ഥ​​​മ പി. ​​​ഭാ​​​സ്ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ടി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.