റ​ബ​ർ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​വാ​ർ​ഡ്
റ​ബ​ർ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​വാ​ർ​ഡ്
Monday, February 20, 2017 3:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റ​​​ബ​​​ർ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ന്‍റെ 2016-ലെ ​​​യു​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നു​​​ള്ള അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡി​​​ന് ഇ​​​ന്ത്യ​​​ൻ റ​​​ബ​​​ർ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലെ സ​​​യ​​​ന്‍റി​​​സ്റ്റ് ഡോ.​​​ബി. പ്ര​​​ദീ​​​പും ഇ​​​ന്ത്യ​​​ൻ സൊ​​​സൈ​​​റ്റി ഓ​​​ഫ് പ്ലാ​​​ന്‍റേ​​​ഷ​​​ൻ ക്രോ​​​പ്സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ആ​​​ർ.​​​എ​​​ൽ. ന​​​ര​​​സിം​​​ഹ​​​സ്വാ​​​മി മെ​​​മ്മോ​​​റി​​​യ​​​ൽ ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡി​​നു ഡോ.​​സി. ബി​​​ന്ദു റോ​​​യി​​​യും അ​​​ർ​​​ഹ​​​രാ​​​യി.

ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ളും ജി​​​യോ​​​സ്പേ​​​ഷ്യ​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ റ​​​ബ​​​ർ​​ത്തോ​​​ട്ട​​​ങ്ങ​​​ൾ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ഡോ. ​​​പ്ര​​​ദീ​​​പി​​​ന് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ​​​ത്.


ക​​​ണ്‍​സ്ട്ര​​​ക്‌ഷ​​​ൻ ഓ​​​ഫ് ഹൈ ​​​ഡെ​​​ൻ​​​സി​​​റ്റി ജെ​​​ന​​​റ്റി​​​ക് ലി​​​ങ്കേ​​​ജ് മാ​​​പ് യൂ​​​സിം​​​ഗ് എ​​​സ് എ​​​ൻ പി ​​​യും സി​​​ലി​​​കോ ഡി ​​​ആ​​​ർ​​​ട്ട് മാ​​​ർ​​​ക്കേ​​​ഴ്സ് ആ​​​ൻ​​​ഡ് ക്യൂ ​​​ടി എ​​​ൽ മാ​​​പ്പിം​​​ഗ് ഫോ​​​ർ ഡി​​​സീ​​​സ് റെ​​​സി​​​സ്റ്റ​​​ൻ​​​സ് ഇ​​​ൻ റ​​​ബ​​​ർ എ​​​ന്ന പ്ര​​​ബ​​​ന്ധ​​​മാ​​​ണു റ​​​ബ​​​ർ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലെ സീ​​​നി​​​യ​​​ർ സ​​​യ​​​ന്‍റി​​​സ്റ്റാ​​​യ ഡോ. ​​​ബി​​​ന്ദു റോ​​​യി​​​യെ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​യാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.