എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ 4.55 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ
Monday, February 20, 2017 3:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷം എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് 4.55 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. 4,55,906 കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ക. ഇ​​​തി​​​ൽ 4,55,738 കു​​​ട്ടി​​​ക​​​ൾ ന്യൂ ​​​സ്കീ​​​മി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​രാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പു​​​റ​​​ത്തു​​​മാ​​​യി 2,933 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്ള​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ എ​​​ട​​​രി​​​ക്കോ​​​ട് പി​​​കെ​​എം എ​​​ച്ച്എ​​​സ് എ​​​സ് ആ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​രു​​​ത്തു​​​ന്ന​​​ത് 2,233 കു​​​ട്ടി​​​ക​​​ളാ​​​ണ് ഈ ​​​വ​​​ർ​​​ഷം ഇ​​​വി​​​ടെ​​നി​​​ന്നു പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്.


പ​​​ത്താം ക്ലാ​​​സ് മൂ​​​ല്യ നി​​​ർ​​​ണ​​​യം ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തും. ഈ​​​സ്റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശേ​​​ഷ ദി​​​വ​​​സം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ടം ഏ​​​പ്രി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ​​​യും ര​​​ണ്ടാം ഘ​​​ട്ടം 17 മു​​​ത​​​ൽ 22 വ​​​രെ​​​യു​​​മാ​​​യി​​​രി​​​ക്കും.

സ്കൂ​​​ളു​​​ക​​​ളി​​​ലെ മ​​​റ്റു ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​ സം​​​ബ​​​ന്ധി​​​ച്ചും തീ​​​രു​​​മാ​​​ന​​​മാ​​​യി എ​​​ൽ​​​പി, യു​​​പി ക്ലാ​​​സു​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ൽ സ്കൂ​​​ൾ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് 22 ന് ​​​ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 30 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.